Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കണ്ണോം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
         ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചര്‍ച്ചയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എല്‍.പി സ്‌കൂള്‍. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണര്‍വിലേക്കുയര്‍ത്തുവാന്‍ കണ്ണോത്തുള്ള പൂര്‍വ്വസുരികള്‍ ശ്രദ്ധ പതിപ്പിച്ചിരി<br />
         ഗതകാല സ്മരണകള്‍ അയവിറക്കുന്ന ഏഴോം ഗ്രാമത്തിന്റെ സാമൂഹ്യ രാഷ്ടീയ ചര്‍ച്ചയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കണ്ണോം എല്‍.പി സ്‌കൂള്‍. സ്വാതന്ത്ര്യത്തിന് വളരെ മുമ്പ് തന്നെ സാമാന്യ ജനങ്ങളെ അറിവിന്റെ ഉണര്‍വിലേക്കുയര്‍ത്തുവാന്‍ കണ്ണോത്തുള്ള പൂര്‍വ്വസുരികള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതായി കാണാം. കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടില്‍ ചിണ്ടന്‍ എഴുത്തച്ഛന്‍ 1911 ല്‍ കുടിപ്പള്ളിക്കൂടമെന്ന നിലയില്‍ കുണ്ടുംകര വളപ്പില്‍ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാന്‍ അവസര മൊരുക്കിയിരുന്നു.  അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ  വിദ്യാഭ്യാസ രീതി ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥമായും അദ്ദേഹം നിര്‍വ്വഹിച്ചു. ആ ത്യാഗിവര്യന്റെ  ദീര്‍ഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമര്‍പ്പിക്കാതെ വയ്യ. 1936 ല്‍ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ കണ്ണോം കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂളാക്കി  മാറ്റിയെടുത്തു.
ക്കുന്നതായി കാണാം. കവിയും പണ്ഡിതനുമായിരുന്ന ശ്രീ താഴത്തുവീട്ടില്‍ ചിണ്ടന്‍ എഴുത്തച്ഛന്‍ 1911 ല്‍ കുടിപ്പള്ളിക്കൂടമെന്ന നിലയില്‍ കുണ്ടുംകര വളപ്പില്‍ ഒരു വിദ്യാലയം സ്ഥാപിച്ച് ഉച്ഛനീചത്വത്തിനതീതമായി കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാന്‍ അവസര മൊരുക്കിയിരുന്നു.  അന്നു തന്നെ ഏറെയൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ  വിദ്യാഭ്യാസ രീതി ആത്മാര്‍ത്ഥതയോടെയും നിസ്വാര്‍ത്ഥമായും അദ്ദേഹം നിര്‍വ്വഹിച്ചു. ആ ത്യാഗിവര്യന്റെ  ദീര്‍ഘവീക്ഷണത്തിന് ആയിരമായിരം പ്രണാമമര്‍പ്പിക്കാതെ വയ്യ. 1936 ല്‍ ഇന്നു കാണുന്ന സ്ഥലത്ത് പരേതനായ ശ്രീ. പി.വി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ കണ്ണോം കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍ എന്ന പേരില്‍ സ്‌കൂളാക്കി  മാറ്റിയെടുത്തു.
           ഏഴോം ഗ്രാമത്തില്‍ തന്നെ നല്ല നിലയില്‍ നടന്നിരുന്ന- നല്ല നിലവാരത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തി വന്നിരുന്ന - കിംഗ് ജോര്‍ജ്ജ് മെമ്മോറിയല്‍ സ്‌കൂള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  പിന്നീടു വന്ന നെരുവമ്പ്രം യു.പി. സ്‌കൂളില്‍ ഇവിടെ നിന്നും 5- ാം തരം പാസായി പോയിരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 6- ാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരുന്നുവെന്നും പറയുമ്പോള്‍ പഠന നിലവാരത്തെ കുറിച്ച് അന്യഥാ പരാമര്‍ശിക്കേണ്ടി വരുന്നില്ല.

  കണ്ണോം പ്രദേശത്തുള്ള മുഴുവന്‍ പേര്‍ക്കും പ്രഥമിക വിദ്യാഭ്യാസത്തിനും  പലര്‍ക്കും ഉന്നത നിലവാരത്തിലുള്ള  ഉപരിവിദ്യാഭ്യാസത്തിനും കണ്ണോം എല്‍.പി. സ്‌കൂള്‍ പാത്രീഭൂതമായിട്ടുണ്ട് എന്നുള്ളത് ചരിത്രത്തിനും വര്‍ത്തമാനത്തിനും ഇടയിലുള്ള ദീപ്തമായ ഒരു കൂടി ചേരലായി പരിണമിക്കുന്നു.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328104" എന്ന താളിൽനിന്ന് ശേഖരിച്ചത്