Jump to content
സഹായം

"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,372 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
No edit summary
വരി 37: വരി 37:
     ഈ വിദ്യാലയത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ക്കുമൊപ്പം ഈ സ്ഥാപനത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് പ്രവര്‍ത്തിച്ചവരില്‍ പ്രഥമസ്മരണീയനാണ് ശ്രീ മണ്ണന്‍പൊയില്‍ നാരായണകുറുപ്പ് മാസ്റ്റര്‍.  

     ശ്രീ ചാത്തുകുറുപ്പുമാസ്റ്റര്‍ക്കുശേഷം സര്‍വ്വ ശ്രീ ഗോപാലകുറുപ്പ് മാസ്റ്റര്‍, രാമന്‍ മാ‌സ്റ്റര്‍, പുത്തലത്ത് രാമന്‍ നമ്പ്യാര്‍, വി.പി. കുഞ്ഞിക്യഷ്ണന്‍ നമ്പ്യാര്‍, എം.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍. ഗോവിന്ദകുറുപ്പ് മാസ്റ്റര്‍, പുതിയോട്ടില്‍ കുഞ്ഞിക്യഷ്ണകുറുപ്പ് മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅദ്ധ്യാപകരായി. കാലയവനികയ്ക്കുള്ളില്‍ മറിഞ്ഞ ഇവരോരുത്തരും സ്കൂളിനായി ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മീക്കത്തക്കതാണ്. ഈ മഹത് വ്യക്തികള്‍ക്ക് ശേഷം പ്രധാനഅദ്ധ്യാപതനായ ശ്രീ എന്‍ കരുണാകരകുറുപ്പ് മാസ്റ്റര്‍ സ്കൂളിന്റെ വളര്‍ച്ചയില്‍ എടുത്തുപറയത്തക്ക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.

    അതോടൊപ്പം തങ്ങളുടെ മഹനീയ സേവനംകൊണ്ട് ഈ വിദ്യാലയത്തെ ധന്യമാക്കിയവരാണ് യശശരീരരായ സര്‍വ്വ ശ്രീ. കപ്പടോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, മേടക്കണ്ടി നാരായണന്‍ നമ്പ്യാര്‍, മണ്ണമ്പൊയില്‍ നാരായണക്കുറുപ്പ്, എടത്തില്‍ നാരായണന്‍ നമ്പ്യാര്‍, മണ്ണമ്പൊയില്‍ കുഞ്ഞിക്ക്യഷ്ണകുറുപ്പ്, ലക്ഷമി അമ്മാള്‍, ശങ്കരകുറുപ്പ്, ​എം.പി.ഗോപിന്ദന്‍കുട്ടി നമ്പ്യാര്‍,കാര്യാട്ട് കേളുകുറുപ്പ്, നാരായണന്‍ നായര്‍, ചാലോളികണ്ടി കുഞ്ഞപ്പകുറുപ്പ്, നാരായണിടീച്ചര്‍, കുട്ടിമാളുഅമ്മ,അമ്മുകുട്ടിടീച്ചര്‍,തൂണേരി ഗാന്ധി എന്നറിയപ്പെടുന്ന കുഞ്ഞിരാമന്‍നായര്‍, ലക്ഷമിക്കുട്ടിടീച്ചര്‍,മാക്കംടീച്ചര്‍,ശങ്കരന്‍നായര്‍, സി.എച്ച്.കണ്ണന്‍മാസ്റ്റര്‍,പി.മാധവിഅമ്മ,കാര്യാട്ട് രാമന്‍ നമ്പ്യാര്‍,സദാനന്ദന്ഡ മാസ്റ്റര്‍,അഞ്ചന്‍റെവിട ബാലക്യഷ്ണന്‍ മാസ്റ്റര്‍,ഇല്ലത്ത് ബാലക്യഷ്ണന്‍ മാസ്റ്റര്‍, എന്നിവര്‍ അതുപോലെ ദീര്‍ഘകാലം നോണ്‍ ടീച്ചിംഗ് സ്റ്റാഫായി പ്രവര്‍ത്തിച്ച പൈങ്കിന്‍റെവിട കണ്ണന്‍ അവര്‍കളുടെ സേവനം പ്രത്യേക സ്മരണീയമാണ്.
    സര്‍വ്വശ്രീ ഇ.കെ.മാധവിടീച്ചര്‍, വി.കെ.കണ്ണന്‍ മാസ്റ്റര്‍, പി.കല്ല്യാണി ടീച്ചര്‍,കെ.നാണുമാസ്റ്റര്‍,കെ.ക്യഷ്ണന്‍ മാസ്റ്റര്‍, കെ ശാരദ ടീച്ചര്‍, എന്‍.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, മൊയ്തു കണ്ണങ്കോടന്‍,പി.പി.ദാമോദരന്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപകരാണ്.
    ഈ വിദ്യാലയത്തിന് അഭിമാനിക്കാവുന്നപൂര്‍വ്വവിദ്യാര്‍ത്ഥികള്‍ അനവധിയാണ്. മുന്‍ എം.പി.യും ഇപ്പോള്‍ എം.എല്‍.എയുമായ ശ്രീ.എ.കെ ബാലന്‍,കേരളകലാമണ്ഡലം മുന്‍ സെക്രട്ടറിയും പ്രമുഖ സാംസ്കാരിക നായകനുമായ ശ്രീ. ഇയ്യങ്കോട് ശ്രീധരന്‍,കോഴിക്കോട് സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ.പി.കേളു,ഇസ്ലാംമതപണ്ഡിതന്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി,റിട്ടയേഡ് ഡിസ്ട്രിക്ട് ജഡിജി ടി.വി. മൊയ്തു,ലഫ്റ്റനന്റ് കേണല്‍മാരായ കെ.മാധവി,രാമത്ത് രവീന്ദ്രന്‍,എ.ഇ.ഒ. മാരായിരുന്ന കുഞ്ഞാലിക്കുട്ടി,പി.പി.കുഞ്ഞബ്ദുളള,ഇപ്പോഴത്തെ നാദാപുരം എ.ഇ.ഒ. കെ.വിശ്വനാദന്‍,മടപ്പളളി ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന കെ.കുഞ്ഞിക്യഷ്ണന്‍, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്യേരി ബാലന്‍, മൂന്‍പ്രസിഡന്റ് മുണ്ടക്കല്‍ കുഞ്ഞിരാമന്‍ തുടങ്ങിയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ഈ വിദ്യാസയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. മാത്രമല്ല ഈപ്രദേശത്ത് അനേകം ഡോക്ടര്‍മാരെയും എന്‍ഞ്ചിനീയര്‍മാരെയും ഉദ്യോഗസ്ഥപ്രമുഖരെയും കലാകാരന്‍മാരെയും സാമൂഹ്യപ്രവര്‍ത്തകരെയും സാമൂഹ്യപ്രലര്‍ത്തകരെയും കര്‍മ്മകുശലരായ തൊഴിലാളികളെയും സംഭാവനചെയ്യാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
    ഈ വിദ്യാലയം സ്ഥാപിക്കുന്നതിലും ഭൗതിക കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ആദ്യകാലങ്ങളില്‍ മാനേജര്‍തന്നെയാണ് പ്രധാനപങ്ക്വഹിച്ചത്.. 1980 നുശേഷം പി.ടി.എ.യും നാട്ടുകാരും ഈസ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിവരുന്നുണ്ട്. ഈ അടുത്തകാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ചില സഹായങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്..
    ഒരുവിദ്യാലയത്തിനാവിശ്യമായ ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്. നല്ല ഫര്‍ണ്ണിച്ചറുകളും ഓടുമേഞ്ഞകെട്ടിടങ്ങളും സിമന്റിതേച്ച നിലവും കുട്ടികള്‍ക്ക് ശുദ്ധജലവിതരണത്താനാവിശ്യമായ ജലവിതരണസംവിധാനവും മൈക്ക് സെറ്റും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്..
    പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വര്‍ഷങ്ങളിലും എല്‍.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാര്‍ത്തികള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളര്‍ഷിപ്പും, സുഗമഹിന്ദിപരീ

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325418" എന്ന താളിൽനിന്ന് ശേഖരിച്ചത്