"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,741 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2017
വരി 42: വരി 42:
     ഈ വിദ്യാലയം സ്ഥാപിക്കുന്നതിലും ഭൗതിക കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ആദ്യകാലങ്ങളില്‍ മാനേജര്‍തന്നെയാണ് പ്രധാനപങ്ക്വഹിച്ചത്.. 1980 നുശേഷം പി.ടി.എ.യും നാട്ടുകാരും ഈസ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കിവരുന്നുണ്ട്. ഈ അടുത്തകാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ചില സഹായങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്..

     ഒരുവിദ്യാലയത്തിനാവിശ്യമായ ഭൗതികസൗകര്യങ്ങള്‍ ഈ വിദ്യാലയത്തിനുണ്ട്. നല്ല ഫര്‍ണ്ണിച്ചറുകളും ഓടുമേഞ്ഞകെട്ടിടങ്ങളും സിമന്റിതേച്ച നിലവും കുട്ടികള്‍ക്ക് ശുദ്ധജലവിതരണത്താനാവിശ്യമായ ജലവിതരണസംവിധാനവും മൈക്ക് സെറ്റും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്..

     പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വര്‍ഷങ്ങളിലും എല്‍.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാര്‍ത്തികള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളര്‍ഷിപ്പും, സുഗമഹിന്ദിപരീ
     പാഠ്യ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്ന ഒരുവിദ്യാലയമാണ് ഇത്. മിക്ക വര്‍ഷങ്ങളിലും എല്‍.എസ്എസ്സും, യു.എസ്സ്.എസ്സ്ഉം ഇവിടുത്തെ വിദ്യാര്‍ത്തികള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏഴുവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പു ലഭിച്ചു. സംസ്ക്യതസ്കോളര്‍ഷിപ്പും, സുഗമഹിന്ദിപരീക്ഷയില്‍ ഉന്നതവിജയവും  ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കാറുണ്ട്.. സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തിപരിചയമേളകളില്‍ എന്നും ഉന്നതവിജയം നേടാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും 1980 മുതലുളള കാലഘട്ടങ്ങളില്‍ 3 വര്‍ഷങ്ങള്‍ ഒഴികെ എല്ലായ്പ്പോളും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചിട്ടുളളത് ഈ വിദ്യാലയത്തിന് തന്നെയ്ണ്. അതുപോലെ പ്രവ്യത്തിപരിചയമേളയിലും രണ്ടുവര്‍ങ്ങള്‍ ഒഴികെ എല്ലാവര്‍ഷങ്ങളിലും  ഈ സ്കൂളിനുതന്നെയാണ് ഒന്നാം സ്ഥാനം.ലഭിച്ചിട്ടുളളത്. സാമൂഹ്യശാസ്ത്രമേള തുടങ്ങിയത് മുതല്‍  ഈ വര്‍ഷം വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുളളതും  സി.സി.യു.പി തന്നെയാണ്. ഈ കാലഘട്ടങ്ങളില്‍  നാലുവര്‍ഷം ശാസ്ത്രമേളയില്‍  സംസ്ഥാനതലത്തില്‍ പങ്കെടുക്കുകയും ഒരു വര്‍ഷം സ്റ്റേറ്റ് ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം ലഭിക്കുകയുണ്ടായി. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയിലേക്ക് ഒരു വര്‍ഷം സെലക്ട് ചെയ്യപ്പെട്ടു.ഗണിതശാസ്ത്രമേളയില്‍ രണ്ടുകൊല്ലം സംസ്ഥാനതലത്തില്‍ പങ്കെടുത്തു. അതുപോലെ പ്രവ്യത്തി പരിചയമേളയിലും ഒരു വര്‍ഷം സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സബ്ജില്ലാകലാമേളയിലും ഈ വിദ്യാലയം ധാരാളം  വര്‍ഷങ്ങളില്‍ വിജയകീരീടം നേടിയിട്ടുണ്ട്. ജില്ലാകലാമേളകളില്‍ സി.സി.യു.പി യിലെ വിദ്യാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.. അതുപോലെ അറബിക്ക് കലോല്‍സവത്തില്‍ തുടങ്ങിയ വര്‍ഷംമുതല്‍  2003 വരെ ഈ സ്കൂളിന് തന്നെയാണ് ചാമ്പ്യന്‍ഷിപ്പ്. ഒരുവര്‍ഷമൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും സംസ്ക്യത കലോത്സവത്തില്‍ ഈ വിജയം ആവര്‍ത്തിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/325506" എന്ന താളിൽനിന്ന് ശേഖരിച്ചത്