emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം=14665--123.jpg | | | സ്കൂള്‍ ചിത്രം=14665--123.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാനന്തേരി യു പി സ്കൂള്‍. | |||
തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു. | തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു. | ||
ശ്രീ. കെ മുകുന്ദന് മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി യില്‍ അഞ്ച് എല്‍ പി സ്കൂളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂള്‍ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവര്‍ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദന് മാസ്റ്ററെ സമീപിക്കുക്കുകയും തുടര്‍ന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാര്‍ മദിരാശി സംസ്ഥാന ത്തില്‍ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂല് ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യില്‍ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. | ശ്രീ. കെ മുകുന്ദന് മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി യില്‍ അഞ്ച് എല്‍ പി സ്കൂളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂള്‍ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവര്‍ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദന് മാസ്റ്ററെ സമീപിക്കുക്കുകയും തുടര്‍ന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാര്‍ മദിരാശി സംസ്ഥാന ത്തില്‍ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂല് ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യില്‍ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. |