Jump to content
സഹായം

"മാനന്തേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==    മാനന്തേരി യു പി സ്കൂള്‍.  
== ചരിത്രം ==    മാനന്തേരി യു പി സ്കൂള്‍.  
തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് അൽപം മാറി സ്ഥിതി ചെയ്യുന്നു.  
തലശ്ശേരി യില്‍ നിന്നും 20 കിലോ മീറ്റര്‍ കിഴക്ക് തലശ്ശേരി-മാനന്തവാടി റോഡില്‍ ഇടത് വശത്ത് റോഡിൽ നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.  
   ശ്രീ. കെ മുകുന്ദന്‍ മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി  യില്‍ അഞ്ച് പ്രാഥമിക സ്കൂളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു.  ഒരു യു പി സ്കൂള്‍ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവര്‍ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദന്‍ മാസ്റ്ററെ സമീപിക്കുക്കുകയും തുടര്‍ന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു.  അന്നു മലബാര്‍ മദിരാശി സംസ്ഥാന ത്തില്‍  ആയിരുന്നു.  അദ്ദേഹം സ്കൂളിന്റെ
   ശ്രീ. കെ മുകുന്ദന്‍ മാസ്റ്റര്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. മാനന്തേരി  യില്‍ അഞ്ച് എല്‍ പി സ്കൂളുകള്‍ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികള്‍ക്കും അപ്രാപ്യമായിരുന്നു.  ഒരു യു പി സ്കൂള്‍ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവര്‍ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദന്‍ മാസ്റ്ററെ സമീപിക്കുക്കുകയും തുടര്‍ന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു.  അന്നു മലബാര്‍ മദിരാശി സംസ്ഥാന ത്തില്‍  ആയിരുന്നു.  അദ്ദേഹം താല്കാലികമായി ഒരു സ്കൂല്‍ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ  മദിരാശി യില്‍ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു.  
അംഗീകാരത്തിനായി പലതവണ  മദിരാശി യില്‍ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ സ്കൂളിന് അംഗീകാരം ലഭിച്ചു.  
   തുടക്കത്തിൽ 6 , 7 , 8    ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു.  
   തുടക്കത്തിൽ 6 , 7 , 8    ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു.  
       1977 ജനുവരി 25 ന് ശ്രീ മുകുന്ദന്‍ മാസ്റ്റര്‍ യശഃശരീരനായി. ഇപ്പോള്‍ മകള്‍ ശ്രീമതി  മനോരമയാണ് മാനേജർ.
       1977 ജനുവരി 25 ന് ശ്രീ മുകുന്ദന്‍ മാസ്റ്റര്‍ യശഃശരീരനായി. ഇപ്പോള്‍ മകള്‍ ശ്രീമതി  മനോരമയാണ് മാനേജർ.
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320160" എന്ന താളിൽനിന്ന് ശേഖരിച്ചത്