"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തച്ചണ്ണ (മൂലരൂപം കാണുക)
11:19, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
G.L.P.S.THACHANNA | |||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 40: | വരി 40: | ||
ന്നായ തച്ചണ്ണ ജി.എല്‍ .പി.സ്കൂള്‍ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികള്‍ | ന്നായ തച്ചണ്ണ ജി.എല്‍ .പി.സ്കൂള്‍ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികള്‍ | ||
അധ്യായനം നടത്തുന്നു. | അധ്യായനം നടത്തുന്നു. | ||
=[[= ഭൗതികസൗകര്യങ്ങള്‍ ==''']][[പ്രമാണം:48225xxx.jpg|thumb|വിദ്യാലയ കവാടം]] | =[[= ഭൗതികസൗകര്യങ്ങള്‍ ==''']][[പ്രമാണം:48225xxx.jpg|thumb|വിദ്യാലയ കവാടം]] | ||
വരി 54: | വരി 58: | ||
- ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് | - ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് | ||
ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാര്‍ക്ക് എം.എല്‍.എ. സ്കൂളിന് സമര്‍പ്പിക്കുന്നു]] | ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാര്‍ക്ക് എം.എല്‍.എ. സ്കൂളിന് സമര്‍പ്പിക്കുന്നു]] | ||
===== =[[= സ്റ്റാഫ് ==' ===== | |||
ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ് | |||
ലിജി കെ കേശവന്‍ | |||
യു.മുഹമ്മദ് ബഷീര്‍ | |||
ടി.പി.രാജീവ് | |||
പി.കെ.നജ് മുദ്ധീന്‍ | |||
നിഷ.പി | |||
അജയ ഘോഷ്.എം | |||
അബ്ദുറഹ്മാന്‍.പി | |||
സാബിറ. | |||
സുഷമ. | |||
സിനിജ | |||
ഹബീബ | |||
പത്മിനി .പി.ടി.സി.എം | |||
എല്‍.എസ്.എസ്. | എല്‍.എസ്.എസ്. | ||
അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ട് എല്‍.എസ്.എസുകള്‍ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാന്‍. ഒ,. ഗോപിക.കെ എന്നിവരാണ് എല്‍.എസ്.എസ്. ജേതാക്കള്‍. | അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ട് എല്‍.എസ്.എസുകള്‍ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാന്‍. ഒ,. ഗോപിക.കെ എന്നിവരാണ് എല്‍.എസ്.എസ്. ജേതാക്കള്‍. | ||
വരി 61: | വരി 91: | ||
ഒന്നാം സ്ഥാനവും നിലനിര്‍ത്താന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. | ഒന്നാം സ്ഥാനവും നിലനിര്‍ത്താന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. | ||
[[പ്രമാണം:48225e.jpg|thumb|അറബിക് കലാമേളയില്‍ ഒന്നാം സ്ഥാനം]] | [[പ്രമാണം:48225e.jpg|thumb|അറബിക് കലാമേളയില്‍ ഒന്നാം സ്ഥാനം]] | ||
*ശാസ്ത്ര-ഗണിത മേള | *ശാസ്ത്ര-ഗണിത മേള | ||
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ | സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ | ||
വരി 70: | വരി 98: | ||
ഗണിത പതിപ്പ് | ഗണിത പതിപ്പ് | ||
[[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂള്‍ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എഡിറ്റര്‍ പ്രകാശനം ചെയ്തപ്പോള്‍]] | [[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂള്‍ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എഡിറ്റര്‍ പ്രകാശനം ചെയ്തപ്പോള്‍]] | ||
ദിനാചരണള്‍ | ദിനാചരണള്‍ | ||
ജൂൺ അഞ്ച് പരിസ്ഥിതി ദിനം | ജൂൺ അഞ്ച് പരിസ്ഥിതി ദിനം | ||
വരി 75: | വരി 107: | ||
മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ | മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ | ||
നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി . | നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി . | ||
ജൂൺ പത്തൊന്‍പത് വായന ദിനം | |||
ജൂൺ പത്തൊന്‍പത് വായന ദിനം | |||
വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി | വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി | ||
വിജയികൾക്ക് സമ്മാനം നൽകി | വിജയികൾക്ക് സമ്മാനം നൽകി | ||
വരി 82: | വരി 115: | ||
സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു | സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു | ||
.ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി | .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി | ||
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം | |||
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം | |||
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | ||
യുദ്ധ വിരുദ്ധ റാലി | യുദ്ധ വിരുദ്ധ റാലി | ||
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു | ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു | ||
= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം = [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]] | |||
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന | ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന | ||
ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ | ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ | ||
വരി 93: | വരി 129: | ||
പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് | പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് | ||
അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു. | അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു. | ||
സെപ്തംബർ അഞ്ച് അധ്യാപക ദിനം | |||
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ | എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ | ||
അധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു. | അധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു. | ||
വരി 102: | വരി 139: | ||
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, | ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, | ||
സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി | സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി | ||
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി | ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി | ||
ഗാന്ധി ക്വിസ് | ഗാന്ധി ക്വിസ് | ||
2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | 2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | ||
നവംബർ ഒന്ന് കേരളപ്പിറവി ദിനം | |||
നവംബർ ഒന്ന് കേരളപ്പിറവി ദിനം | |||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു [[പ്രമാണം:48225zz.jpg|thumb|ജന്മദിന സമ്മാനം]],[[പ്രമാണം:48225zzz.jpg|thumb|ജന്മദിന സമ്മാനം1]].[[പ്രമാണം:48225zzzz.jpg|thumb|ജന്മദിന സമ്മാനം2]] | കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു [[പ്രമാണം:48225zz.jpg|thumb|ജന്മദിന സമ്മാനം]],[[പ്രമാണം:48225zzz.jpg|thumb|ജന്മദിന സമ്മാനം1]].[[പ്രമാണം:48225zzzz.jpg|thumb|ജന്മദിന സമ്മാനം2]] | ||
ശിശു ദിനം നവംബര്‍ പതിനാല് | |||
ശിശു ദിനം നവംബര്‍ പതിനാല് | |||
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ | സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ | ||
ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു. | ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു. | ||
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് | |||
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് | |||
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് | സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് | ||
ഓരോ സ്ഥാനാര്‍ത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം | ഓരോ സ്ഥാനാര്‍ത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം | ||
നല്കിയാണ് നടത്തിയത്.അങ്ങനെ ആദില്‍.കെ 2016-17 വര്‍ഷത്തെ സ്കൂള്‍ ലീഡറായി | നല്കിയാണ് നടത്തിയത്.അങ്ങനെ ആദില്‍.കെ 2016-17 വര്‍ഷത്തെ സ്കൂള്‍ ലീഡറായി | ||
തെരെഞ്ഞെടുക്കപ്പെട്ടു. | തെരെഞ്ഞെടുക്കപ്പെട്ടു. | ||
ക്രിസ്തുമസ് - പുതുവത്സരാഘോഷം | |||
ക്രിസ്തുമസ് - പുതുവത്സരാഘോഷം | |||
ഈ വര്‍ഷവും സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുല്‍കൂടൊരുക്കിയും | ഈ വര്‍ഷവും സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുല്‍കൂടൊരുക്കിയും | ||
കേക്ക് മുറിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാര്‍ത്ഥികള്‍ക്ക് | കേക്ക് മുറിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാര്‍ത്ഥികള്‍ക്ക് | ||
നല്‍കി. | നല്‍കി. | ||
ബോധ വല്‍കരണ ക്ലാസുകള്‍ | ബോധ വല്‍കരണ ക്ലാസുകള്‍ | ||
പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളില്‍നിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളില്‍നിന്ന്]] | പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളില്‍നിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളില്‍നിന്ന്]] | ||
പാഠ്യോതരപ്രവര്‍ത്തനങ്ങള്‍ | പാഠ്യോതരപ്രവര്‍ത്തനങ്ങള്‍ | ||
വരി 125: | വരി 174: | ||
മികവുകള്‍ | മികവുകള്‍ | ||
[[പ്രമാണം:482253.jpg|thumb|പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]] | [[പ്രമാണം:482253.jpg|thumb|പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]] | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | ||
* കലാമേളകള്‍ | * കലാമേളകള്‍ | ||
വരി 131: | വരി 183: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
മികവ് | മികവ് | ||
അക്ഷരക്കൂട്ടം | അക്ഷരക്കൂട്ടം | ||
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു | ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു | ||
വരി 144: | വരി 199: | ||
പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും | പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും | ||
വൈകുന്നേരവും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു. | വൈകുന്നേരവും അധ്യാപകര്‍ പ്രത്യേകം ക്ളാസുകള്‍ നല്‍കുന്നു. | ||
=== EASY ENGLISH === | === EASY ENGLISH === | ||
മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH | മികവ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ വര്‍ഷം ഞങ്ങള്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH | ||
വരി 153: | വരി 210: | ||
[[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[ | [[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[ | ||
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]] | പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]] | ||
അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍. | |||
അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍. | |||
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]] | [[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]] | ||
* മാസത്തിലൊരു ENGLISH SRG | * മാസത്തിലൊരു ENGLISH SRG | ||
* അവധിക്കാലത്തേക്ക് ENGLISH WORK BOOK | * അവധിക്കാലത്തേക്ക് ENGLISH WORK BOOK | ||
* പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017 | * പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017 | ||
ENGLISH CAMP | ENGLISH CAMP | ||
അര്‍ദ്ധവാര്‍ഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി | അര്‍ദ്ധവാര്‍ഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി | ||
വരി 164: | വരി 224: | ||
വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് | വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് | ||
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു. | ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമായ രൂപത്തില്‍ തുടരുന്നു. | ||
=== പൊടിരഹിത വിദ്യാലയം = | === പൊടിരഹിത വിദ്യാലയം = | ||
തണല്‍ മരങ്ങളാല്‍ അനുഗ്രഹീതവും പരിപൂര്‍ണ്ണമായും ടൈല്‍ വിരിച്ചതുമായ കോമ്പൗണ്ട് | തണല്‍ മരങ്ങളാല്‍ അനുഗ്രഹീതവും പരിപൂര്‍ണ്ണമായും ടൈല്‍ വിരിച്ചതുമായ കോമ്പൗണ്ട് | ||
[[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]] | [[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]] | ||
===== അണ്ണാറക്കണ്ണനും തന്നാലായത് ===== | |||
തച്ചണ്ണ ജി.എല്‍.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ | |||
==വഴികാട്ടി== | ==വഴികാട്ടി== |