"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തച്ചണ്ണ (മൂലരൂപം കാണുക)
10:56, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
- ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് | - ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് | ||
ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാര്‍ക്ക് എം.എല്‍.എ. സ്കൂളിന് സമര്‍പ്പിക്കുന്നു]] | ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാര്‍ക്ക് എം.എല്‍.എ. സ്കൂളിന് സമര്‍പ്പിക്കുന്നു]] | ||
എല്‍.എസ്.എസ്. | |||
അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ട് എല്‍.എസ്.എസുകള്‍ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി. | അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം രണ്ട് എല്‍.എസ്.എസുകള്‍ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാന്‍. ഒ,. ഗോപിക.കെ എന്നിവരാണ് എല്‍.എസ്.എസ്. ജേതാക്കള്‍. | ||
കലാമേള | |||
കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന | കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോരുന്ന | ||
തച്ചണ്ണ സ്കൂള്‍ ഈ വര്‍ഷവും ജനറല്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും അറബിക് കലാമേളയില്‍ | തച്ചണ്ണ സ്കൂള്‍ ഈ വര്‍ഷവും ജനറല്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും അറബിക് കലാമേളയില്‍ | ||
വരി 63: | വരി 63: | ||
*ശാസ്ത്ര-ഗണിത മേള | |||
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ | സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ | ||
കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം | കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം | ||
സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട് | സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട് | ||
വിദ്യാര്‍ത്ഥികളും എ ഗ്രേഡ് നേടി.[[പ്രമാണം:48225d.jpg|thumb|ഓവറോള്‍ കിരീടം]] | വിദ്യാര്‍ത്ഥികളും എ ഗ്രേഡ് നേടി.[[പ്രമാണം:48225d.jpg|thumb|ഓവറോള്‍ കിരീടം]] | ||
ഗണിത പതിപ്പ് | |||
[[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂള്‍ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എഡിറ്റര്‍ പ്രകാശനം ചെയ്തപ്പോള്‍]] | [[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂള്‍ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എഡിറ്റര്‍ പ്രകാശനം ചെയ്തപ്പോള്‍]] | ||
ദിനാചരണള്‍ | |||
ജൂൺ അഞ്ച് പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് | പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് | ||
മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ | മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ | ||
നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി . | നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി . | ||
ജൂൺ പത്തൊന്‍പത് വായന ദിനം | |||
വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി | വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി | ||
വിജയികൾക്ക് സമ്മാനം നൽകി | വിജയികൾക്ക് സമ്മാനം നൽകി | ||
*ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം | |||
സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു | സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു | ||
.ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി | .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി | ||
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം | |||
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | ||
യുദ്ധ വിരുദ്ധ റാലി | |||
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു | ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു | ||
===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം ===== [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]] | ===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം ===== [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]] | ||
വരി 98: | വരി 93: | ||
പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് | പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് | ||
അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു. | അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു. | ||
സെപ്തംബർ അഞ്ച് അധ്യാപക ദിനം | |||
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ | എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ | ||
അധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു. | അധ്യാപകരെ ആദരിക്കല്‍ എന്നിവ നടന്നു. | ||
വരി 106: | വരി 99: | ||
അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചു. | അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചു. | ||
ഓണാഘോഷം | |||
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, | ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കല്‍,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, | ||
സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി | സ്പൂണ്‍ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങള്‍ നടന്നു. കുട്ടികള്‍ക്ക് ഓണസദ്യയും ഒരുക്കി | ||
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി | ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി | ||
ഗാന്ധി ക്വിസ് | |||
2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | 2016-17 സ്കൂള്‍ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | ||
നവംബർ ഒന്ന് കേരളപ്പിറവി ദിനം | |||
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു [[പ്രമാണം:48225zz.jpg|thumb|ജന്മദിന സമ്മാനം]],[[പ്രമാണം:48225zzz.jpg|thumb|ജന്മദിന സമ്മാനം1]].[[പ്രമാണം:48225zzzz.jpg|thumb|ജന്മദിന സമ്മാനം2]] | കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു [[പ്രമാണം:48225zz.jpg|thumb|ജന്മദിന സമ്മാനം]],[[പ്രമാണം:48225zzz.jpg|thumb|ജന്മദിന സമ്മാനം1]].[[പ്രമാണം:48225zzzz.jpg|thumb|ജന്മദിന സമ്മാനം2]] | ||
ശിശു ദിനം നവംബര്‍ പതിനാല് | |||
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ | സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ | ||
ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു. | ജന്മ സുദിനമായ നവംബര്‍ പതിനാലിന് ശിശു ദിനമായി ആചരിച്ചു. | ||
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് | |||
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് | സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് | ||
ഓരോ സ്ഥാനാര്‍ത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം | ഓരോ സ്ഥാനാര്‍ത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം | ||
നല്കിയാണ് നടത്തിയത്.അങ്ങനെ ആദില്‍.കെ 2016-17 വര്‍ഷത്തെ സ്കൂള്‍ ലീഡറായി | നല്കിയാണ് നടത്തിയത്.അങ്ങനെ ആദില്‍.കെ 2016-17 വര്‍ഷത്തെ സ്കൂള്‍ ലീഡറായി | ||
തെരെഞ്ഞെടുക്കപ്പെട്ടു. | തെരെഞ്ഞെടുക്കപ്പെട്ടു. | ||
ക്രിസ്തുമസ് - പുതുവത്സരാഘോഷം | |||
ഈ വര്‍ഷവും സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുല്‍കൂടൊരുക്കിയും | ഈ വര്‍ഷവും സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുല്‍കൂടൊരുക്കിയും | ||
കേക്ക് മുറിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാര്‍ത്ഥികള്‍ക്ക് | കേക്ക് മുറിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാര്‍ത്ഥികള്‍ക്ക് | ||
നല്‍കി. | നല്‍കി. | ||
ബോധ വല്‍കരണ ക്ലാസുകള്‍ | |||
പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളില്‍നിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളില്‍നിന്ന്]] | |||
പാഠ്യോതരപ്രവര്‍ത്തനങ്ങള്‍ | പാഠ്യോതരപ്രവര്‍ത്തനങ്ങള്‍ | ||
[[പ്രമാണം:482255.jpg|thumb|പത്ര സമര്‍പ്പണം]] | [[പ്രമാണം:482255.jpg|thumb|പത്ര സമര്‍പ്പണം]] | ||
മികവുകള്‍ | |||
[[പ്രമാണം:482253.jpg|thumb|പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]] | [[പ്രമാണം:482253.jpg|thumb|പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]] | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
* കലാമേളകള്‍ | * കലാമേളകള്‍ | ||
* ലൈബ്രറി | * ലൈബ്രറി | ||
വരി 140: | വരി 131: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
മികവ് | |||
അക്ഷരക്കൂട്ടം | |||
ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു | ഏഴ് വര്‍ഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു | ||
. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്‍പക്ക വീടുകളിലെ കുട്ടികളെ | . പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയല്‍പക്ക വീടുകളിലെ കുട്ടികളെ | ||
വരി 162: | വരി 153: | ||
[[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[ | [[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[ | ||
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]] | പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]] | ||
അനുൂബന്ധ പ്രവര്‍ത്തനങ്ങള്‍. | |||
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]] | [[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]] | ||
* മാസത്തിലൊരു ENGLISH SRG | * മാസത്തിലൊരു ENGLISH SRG | ||
* അവധിക്കാലത്തേക്ക് ENGLISH WORK BOOK | * അവധിക്കാലത്തേക്ക് ENGLISH WORK BOOK | ||
* പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017 | * പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017 | ||
ENGLISH CAMP | |||
അര്‍ദ്ധവാര്‍ഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി | അര്‍ദ്ധവാര്‍ഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികള്‍ക്കായി | ||
Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ | Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ |