Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
Little scientist പ്രവര്‍ത്തന പരിപാടികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് ‍പ്രവര്‍ത്തനങ്ങള്‍, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം. Term -evalavation എന്നീ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങള്‍ കഡേത്തുന്നു.
Little scientist പ്രവര്‍ത്തന പരിപാടികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് ‍പ്രവര്‍ത്തനങ്ങള്‍, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം. Term -evalavation എന്നീ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങള്‍ കഡേത്തുന്നു.


കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗണ്‍സിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളര്‍ത്തുന്നതിനായി ഹെല്‍ത്ത് കാര്‍ഡ് വിതരണം , ‍പഠന യാത്രകള്‍ , സെമിനാര്‍, ഭാരത് സ്കൗട്ട് & ഗൈഡ് എന്നീ  പ്രവര്‍ത്തനങ്ങളിലും നല്ല നിലവാരം പുലര്‍ത്തി പോകുന്നു.
കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗണ്‍സിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളര്‍ത്തുന്നതിനായി ഹെല്‍ത്ത് കാര്‍ഡ് വിതരണം , ‍പഠന യാത്രകള്‍ , സെമിനാര്‍, ഭാരത് സ്‌കൗട്ട് & ഗൈഡ് എന്നീ  പ്രവര്‍ത്തനങ്ങളിലും നല്ല നിലവാരം പുലര്‍ത്തി പോകുന്നു.
ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു.
ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു.


വരി 67: വരി 67:
തുടര്‍‍ച്ചയായി  100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂള്‍ ആണ് എന്ന് വളരെ വ്യക്തമായി പറയാന്‍ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. വര്‍ക് എക്സ്പീരിയന്‍സില്‍ മികച്ച നിലവാരം . വിവിധ തരം സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു  
തുടര്‍‍ച്ചയായി  100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂള്‍ ആണ് എന്ന് വളരെ വ്യക്തമായി പറയാന്‍ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. വര്‍ക് എക്സ്പീരിയന്‍സില്‍ മികച്ച നിലവാരം . വിവിധ തരം സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു  


.1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,


പാചകപ്പുര.  
പാചകപ്പുര.  
വരി 88: വരി 82:
വിദ്യാരംഗം കലാ സാഹിത്യ വേദി.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
പരിസ്ഥിതി ക്ലബ്ബ്  
പരിസ്ഥിതി ക്ലബ്ബ്  
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍  
വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍
"http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍ലേഖനം സംവാദം മാറ്റിയെഴുതുക നാള്‍വഴി തലക്കെട്ടു്‌ മാറ്റുക മാറ്റങ്ങള്‍ ശ്രദ്ധിക്കുക സ്വകാര്യതാളുകള്‍STANTONYSHSSPUDUKAD എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട് ഉള്ളടക്കം
പ്രധാന താള്‍
പ്രവേശിക്കുക
സാമൂഹ്യകവാടം
സഹായം
വിദ്യാലയങ്ങള്‍
സംശയങ്ങള്‍
തിരയൂ
   
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
നിരീക്ഷണശേഖരം
സമകാലികം
പുതിയ മാറ്റങ്ങള്‍
ഏതെങ്കിലും താള്‍
പണിസഞ്ചി
അനുബന്ധകണ്ണികള്‍
അനുബന്ധ മാറ്റങ്ങള്‍
അപ്‌ലോഡ്‌
പ്രത്യേക താളുകള്‍
അച്ചടിരൂപം
സ്ഥിരംകണ്ണി
 
ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 20:13, 21 നവംബര്‍ 2009. ഈ താള്‍ 164 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/31993" എന്ന താളിൽനിന്ന് ശേഖരിച്ചത്