"സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച് എസ് എസ്സ് പുതുക്കാട് (മൂലരൂപം കാണുക)
17:13, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു. | ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു. | ||
നേട്ടങ്ങള്‍ | |||
തുടര്‍ച്ചയായി 100% വിജയം നേടികൊഡിരിക്കുന്ന ഒരു നല്ല സ്‌കൂള്‍ ആണ് എന്ന് വളരെ വ്യക്തമായി പറയാന്‍ സാധിക്കുന്നു. ഗണിത - സാമൂഹ്യശാസ്ത്രമേളകളില്‍ നല്ല നിലവാരം പുലര്‍ത്തുന്നു. വര്‍ക് എക്സ്പീരിയന്‍സില്‍ മികച്ച നിലവാരം . വിവിധ തരം സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചു | |||
.1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. | |||
1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. | |||
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍ | [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍ |