Jump to content
സഹായം

"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 183: വരി 183:

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17/home/user/Desktop/w photo/WhatsApp Image 2017-01-30 at 2.03.18 PM (1) - Copy.jpeg

                                   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ അന്നേ ദിനത്തില്‍ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  കൗണ്‍സില൪ ടി.ടി സുലൈമാന്‍ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി.  തുട൪ന്ന് ആശംസകള്‍ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പ്ര‍ിത പ്രദീപ് എന്നിവ൪ സംസാരിച്ചു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍  നിലവില്‍ വന്നതനുസരിച്ച് സ്കൂളില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോള്‍ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി മഷിപ്പെന്‍ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി.  അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോണ്‍സറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീന്‍ ആണ്.   

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318712" എന്ന താളിൽനിന്ന് ശേഖരിച്ചത്