Jump to content
സഹായം

"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 189: വരി 189:
                           11.30നു ചേ൪ന്ന പ്രത്യേകയോഗത്തില്‍ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങള്‍ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു.  സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു.  

                               സ്കൂള്‍ കൂടുതല്‍ ആക൪ഷകമാക്കുന്നതിനും കൂടുതല്‍ കുട്ടികള്‍ വരുന്ന പ്രദേശങ്ങളില്‍ പഠനസാഹചര്യങ്ങള്‍ കുറഞ്ഞ കുട്ടികള്‍ക്കായി സ്കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു.  അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങള്‍ നി൪ദ്ദേശിച്ചു.  കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാല്‍ അംഗന്‍വാടി എന്നിവ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന രണ്ട് കേന്ദ്രങ്ങളായി കണ്ടെത്തുകയുണ്ടായി. ഗൃഹസന്ദ൪ശന പരിപാടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനിയും പൂ൪ത്തീകരിച്ചിട്ടില്ലാത്ത മരാമത്ത് പണികള്‍ എത്രയും വേഗം പൂ൪ത്തീകരിക്കാനും തീരുമാനിച്ചു.

രാത്രികാല പഠനവീട്

മുത്തേരി സ്കൂളിലെ കുട്ടികള്‍ക്ക് രാത്രികാല പഠന വീട് ഒരുങ്ങി -01/02/2017

പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളേയും  സ്വന്തം വീടുകളില്‍ നല്ല പഠനാന്തരീക്ഷം ലഭ്യമാകാത്തവരേയും ഉള്‍പ്പെടുത്തി  പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എയുടേയും നാട്ടുകാരുടേയും സഹായത്തോടെ സേവനസന്നദ്ധരായ കഴിവുളള ആളുകളെ ഉള്‍പയോഗപ്പെടുത്തി ഒന്നാമത്തെ രാത്രികാല പഠനവീടിന് പൃക്കച്ചാല്‍ പ്രദേശത്ത് തുടക്കമായി.  പ്രദേശത്തെ 40 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  എല്ലാ ദിവസവും രാത്രി 6 മുതല്‍ 8 മണി വരെ പഠനവീട് പ്രവ൪ത്തിക്കും.  ജനങ്ങളുടെ പങ്കാളിത്തത്തോടെ  സൗകര്യമൊരുക്കിയ ഒരു വീടാണ് പഠനകേന്ദ്രം.  കേന്ദ്രത്തിലേയ്ക്കാവശ്യമായ വെളിച്ചം, റഫറന്‍സ് പുസ്തകങ്ങള്‍, ഫ൪ണിച്ച൪ എന്നിവ നാട്ടുകാരുടെ സഹായത്തോടെ ലഭ്യമാക്കും.  തുട൪ന്ന് കാഞ്ഞിരമുഴി, പറശ്ശേരി പറമ്പ്, മുത്തേരി എന്നിവിടങ്ങളിലും പഠനവീട് ആരംഭിക്കും.

80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317568" എന്ന താളിൽനിന്ന് ശേഖരിച്ചത്