ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുട്ടില്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''ഡബ്ല്യൂ ഒ യു പി എസ് മുട്ടില്‍ '''. ഇവിടെ 520 ആണ് കുട്ടികളും 452പെണ്‍കുട്ടികളും അടക്കം 972 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''മുട്ടില്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''ഡബ്ല്യൂ ഒ യു പി എസ് മുട്ടില്‍ '''. ഇവിടെ 520 ആണ് കുട്ടികളും 452പെണ്‍കുട്ടികളും അടക്കം 972 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | |||
1950-ല്‍ പി. കുഞ്ഞബ്ദുല്ല എന്ന വിദ്യാര്‍ത്ഥിയെ ഒന്നാം നമ്പറുകാരനായി ചേര്‍ത്ത് മുട്ടില്‍ ചെറുമൂലയില്‍ (ഇന്നത്തെ വിവേകാനന്ദ ഹോസ്പിറ്റല്‍ നില്ക്കുന്ന സ്ഥലം) തുടങ്ങിയ മുട്ടില്‍ എ.യു.പി. സ്കൂള്‍ ഇന്ന് വളര്‍ന്ന് പന്തലിച്ച് 1200 ഓളം കുട്ടികള്‍ പഠിക്കുന്ന വയനാട് ഓര്‍ഫനേജ് യു.പി. സ്കൂളായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തിന്റെ സ്ഥാപകനും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമായ എ.വി. രാധാഗോപി മേനോന് മുട്ടില്‍ മുനവ്വറുല് ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായിരുന്നു എന്നത് ശ്രദ്ധേയമാണ്. 62 വര്‍ഷം പിന്നിട്ട ഈ സ്കൂള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മഹത്വം പ്രശംസനീയമാണ്. | |||
മലമ്പനി, മലേറിയ, വസൂരി, എന്നീ രോഗങ്ങളാല്‍ പൊറുതിമുട്ടി ചികിത്സ ലഭിക്കാതെ മരണം മുന്നില്‍ കജനങ്ങള്‍, ദാരിദ്ര്യത്തിന്റെ കൈപ്പുനീര് കുടിച്ച സമൂഹം. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്ക്കുന്ന ജനവിഭാഗം, കുടിയേറ്റ മേഖല എന്നിവയായിരുന്നു ഈ പ്രദേശത്തിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കുട്ടിമാളു അമ്മയുടെ നേതൃത്വത്തില്‍ ഒരുപറ്റം ഉല്‍ബുദ്ധര്‍ ഒരുമിച്ചു കൂടുകയും അടുത്ത പ്രദേശത്തൊന്നും ഒരു സ്കൂള്‍ പോലും ഇല്ലാത്തതിനാല്‍ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തത്. അങ്ങനെ 1950ല്‍ ഓലഷെഡ്ഡില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്. ഒരിക്കല്‍ ശക്തമായ കാറ്റും മഴയും വന്ന് സ്കൂള്‍ കെട്ടിടം തകരുകയും ഷിഫ്റ്റ് സമ്പ്രദായം കൊുവരികയും ചെയ്തു. ഈ ഒരു പ്രയാസഘട്ടത്തിലാണ് സ്കൂളിന്റെ നടത്തിപ്പ് മുട്ടില്‍ പ്രദേശത്തെ സാധുസേവ സംഘത്തിന് ഏല്‍പ്പിച്ചുകൊടുത്തത്. പിന്നീട് സ്കൂള്‍ മുക്കം ഓര്‍ഫനേജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു. കുറച്ചു കാലങ്ങള്‍ ക്കു ശേഷം നീലിക്കി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ വെച്ച് സ്ഥാപന നടത്തിപ്പിനെ കുറിച്ച് കൂടിയാലോചന നടത്തുകയും 1977-ല്‍ ബഹുമാന്യനായ കെ.പി. മമ്മദ് ഹാജി ജനറല്‍ സെക്രട്ടറി യായി വയനാട് ഓര്‍ഫനേജ് യു.പി. സ്കൂള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. | മലമ്പനി, മലേറിയ, വസൂരി, എന്നീ രോഗങ്ങളാല്‍ പൊറുതിമുട്ടി ചികിത്സ ലഭിക്കാതെ മരണം മുന്നില്‍ കജനങ്ങള്‍, ദാരിദ്ര്യത്തിന്റെ കൈപ്പുനീര് കുടിച്ച സമൂഹം. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നില്ക്കുന്ന ജനവിഭാഗം, കുടിയേറ്റ മേഖല എന്നിവയായിരുന്നു ഈ പ്രദേശത്തിന്റെ അവസ്ഥ. ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കുട്ടിമാളു അമ്മയുടെ നേതൃത്വത്തില്‍ ഒരുപറ്റം ഉല്‍ബുദ്ധര്‍ ഒരുമിച്ചു കൂടുകയും അടുത്ത പ്രദേശത്തൊന്നും ഒരു സ്കൂള്‍ പോലും ഇല്ലാത്തതിനാല്‍ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തത്. അങ്ങനെ 1950ല്‍ ഓലഷെഡ്ഡില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. വളരെ പ്രയാസപ്പെട്ടാണ് പിന്നീട് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയത്. ഒരിക്കല്‍ ശക്തമായ കാറ്റും മഴയും വന്ന് സ്കൂള്‍ കെട്ടിടം തകരുകയും ഷിഫ്റ്റ് സമ്പ്രദായം കൊുവരികയും ചെയ്തു. ഈ ഒരു പ്രയാസഘട്ടത്തിലാണ് സ്കൂളിന്റെ നടത്തിപ്പ് മുട്ടില്‍ പ്രദേശത്തെ സാധുസേവ സംഘത്തിന് ഏല്‍പ്പിച്ചുകൊടുത്തത്. പിന്നീട് സ്കൂള്‍ മുക്കം ഓര്‍ഫനേജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു. കുറച്ചു കാലങ്ങള്‍ ക്കു ശേഷം നീലിക്കി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ വെച്ച് സ്ഥാപന നടത്തിപ്പിനെ കുറിച്ച് കൂടിയാലോചന നടത്തുകയും 1977-ല്‍ ബഹുമാന്യനായ കെ.പി. മമ്മദ് ഹാജി ജനറല്‍ സെക്രട്ടറി യായി വയനാട് ഓര്‍ഫനേജ് യു.പി. സ്കൂള്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. | ||
കെ.പി. ഹാജിക്ക് ശേഷം വാഴയില്‍ കുഞ്ഞബ്ദുല്ല ഹാജി, എം.എ. മുഹമ്മദ് ജമാല്‍ സാഹിബ് എന്നിവരിലൂടെയാണ് വയനാട് ഓര്‍ഫനേജ് യു.പി. സ്കൂളിന്റെ മാനേജര്‍ സ്ഥാനം നീങ്ങിക്കൊിരിക്കുന്ന ത്. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റര് സ്ഥാനം യഥാക്രമം നാരായണന് മാസ്റ്റര്‍, മൊയ്തീന് മാസ്റ്റര്‍, മുകുന്ദന് മാസ്റ്റര്‍, എ. കൃഷ്ണന് മാസ്റ്റര്‍, കെ. ബാലകൃഷ്ണന് മാസ്റ്റര്‍, എന്‍.സി. ബക്കര്‍ മാസ്റ്റര്‍, എ. റൈഹാനടീച്ചര്‍ , വി.ജെ.റോസ ടീച്ചര്‍, എ.പി.സാറാമ്മ ടീച്ചര്‍ എന്നിവരിലൂടെയാണ് കടന്നുപോയത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനധ്യാപിക '''MOLY K GEORGE''' ടീച്ചറാണ്. | കെ.പി. ഹാജിക്ക് ശേഷം വാഴയില്‍ കുഞ്ഞബ്ദുല്ല ഹാജി, എം.എ. മുഹമ്മദ് ജമാല്‍ സാഹിബ് എന്നിവരിലൂടെയാണ് വയനാട് ഓര്‍ഫനേജ് യു.പി. സ്കൂളിന്റെ മാനേജര്‍ സ്ഥാനം നീങ്ങിക്കൊിരിക്കുന്ന ത്. ഈ സ്കൂളിന്റെ ഹെഡ്മാസ്റ്റര് സ്ഥാനം യഥാക്രമം നാരായണന് മാസ്റ്റര്‍, മൊയ്തീന് മാസ്റ്റര്‍, മുകുന്ദന് മാസ്റ്റര്‍, എ. കൃഷ്ണന് മാസ്റ്റര്‍, കെ. ബാലകൃഷ്ണന് മാസ്റ്റര്‍, എന്‍.സി. ബക്കര്‍ മാസ്റ്റര്‍, എ. റൈഹാനടീച്ചര്‍ , വി.ജെ.റോസ ടീച്ചര്‍, എ.പി.സാറാമ്മ ടീച്ചര്‍ എന്നിവരിലൂടെയാണ് കടന്നുപോയത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനധ്യാപിക '''MOLY K GEORGE''' ടീച്ചറാണ്. |
തിരുത്തലുകൾ