"എൽ പി എസ് ചീക്കോന്നു് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് ചീക്കോന്നു് വെസ്റ്റ് (മൂലരൂപം കാണുക)
21:09, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചീക്കോന്ന് വെസ്റ്റ് എല്‍.പി.സ്കൂള്‍ | |||
കോഴിക്കോട് റവന്യൂജില്ലയിലെ കുന്നുമ്മല്‍ ഉപജില്ലയില്‍ ഉള്‍പ്പെട്ട നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന് പ്രദേശത്ത് ചീക്കോന്ന് വെസ്റ്റ്.എല്‍.പി.സ്കൂള്‍ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ചീക്കോന്ന് പ്രദേശത്ത് തുണ്ടിയില്‍ എന്ന് വീടിന്റെ പടിപ്പുരയില്‍ കൂവളത്തില്‍ രാമന്‍ഗുരുക്കള്‍ പ്രാചീനരീതിയില്‍ വിദ്യാര്‍ഥികളെ എഴുത്തിനിരുത്തുകയും അക്ഷരങ്ങള്‍ പഠിപ്പിച്ചു വരികയും ചെയ്തു. പിന്നീട് നാട്ടുകാരുടെ ഒരുമയോടുള്ള ശ്രമഫലമായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ഉത്സാഹമുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍ വിദ്യാലയം സ്ഥാപിക്കുന്നതിന് അന്ന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് 'തയ്യില്‍' എന്ന പറമ്പില്‍ സ്കൂള്‍ 1931 ജൂണ്‍ മാസം മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. 1936 തയ്യില്‍ നിന്നും പ്രസ്തുത വിദ്യാലയം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. | |||
'പുനത്തില്‍ സ്കൂള്‍ ' എന്ന് | |||
അറിയപ്പെട്ടിരുന്നങ്കെലും ചീക്കോന്ന് വെസ്റ്റ്.എല്‍.പി.സ്കൂള്‍ എന്ന പേരിലാണ് അംഗീകാരം ലഭിച്ചത്. തുടക്കത്തില്‍ മൂന്നാം ക്ലാസ്സ് വരെ മാത്രമേ അംഗീകാരം ലഭിച്ചിരിന്നുള്ളു. 1940 മുതല്‍ 5ാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. എന്നാല്‍ 1960 ന് ശേഷം 4ാം ക്ലാസ്സ് വരെ മാത്രമായി തുടര്‍ന്ന് വരുന്നു. ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജര്‍ വാതുക്കല്‍ പറമ്പത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആയിരുന്നു. 1968 ന് ശേഷം മാനേജ്മെന്റ് ഇ.ഗോപാലന്‍ അടിയോടിക്ക് കൈമാറ്റം ചെയ്യുകയും അദേഹം മാനേജരായി തുടര്‍ന്നുവരികയും ചെയ്യുകയായിരുന്നു. അദേഹത്തിന്റെ നിര്യാത്തതെ തുടര്‍ന്ന് 1916 വെയ് മാസം മുതല്‍ പുതിയ മാനേജരായി ആരും ചുമതല ഏറ്റെടുത്തില്ല, അതിനുള്ല നടപടികള്‍ നടന്നുവരുന്നു. | |||
2007 വരെ | |||
pre-ker പ്രകാരമുള്ള ഇരുനില കെട്ടിടമായിരുന്നു. അതിനു ശേഷം post-ker പ്രകാരമുള്ള ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അഞ്ചോളം അധ്യാപക തസ്തികകള്‍ ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ അറബിക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവ് കാരണം ഈ തസ്തിക ിപ്പോള്‍ നിലവിലില്ല. നാല് തസ്തികകളാണ് നിലവിലുള്ളത്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ ഇനിയും പുരോഗമിക്കാനുണ്ട്. ചീക്കോന്ന് പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായമാറ്റങ്ങള്‍ വരുത്താന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |