Jump to content
സഹായം

"കെ.എ.യു.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 37: വരി 37:




1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.
1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്‌ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.മേൽപ്പറഞ്ഞ സാമൂഹിക ചുറ്റുപാടുകൾക്കിടയിലാണ് തിരുവത്രയിലെ പ്രമുഖ ഈഴവ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നയാൾ ഒരു ഓലഷെഡിൽ നൂറിൽ താഴെ മാത്രം കുട്ടികളുമായി ഒരു എൽ.പി.വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309774" എന്ന താളിൽനിന്ന് ശേഖരിച്ചത്