"കെ.എ.യു.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.യു.പി.എസ് തിരുവത്ര (മൂലരൂപം കാണുക)
11:10, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |