Jump to content
സഹായം

"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
:  1912-ല്‍ ഈ സ്ക്കൂള്‍ ഡിവിഷണല്‍ അസംബ്ലിയുടെ കീഴില്‍ ആയിരുന്നു.  1913-ല്‍ ടൗണ്‍ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂള്‍ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ല്‍ മാതൃഭാഷയില്‍ സ്ക്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനമായി ഉയര്‍ത്തപ്പെട്ടു. 1941-ല്‍ ESLC  സ്ഥാപനമായി  ഉയര്‍ന്നു. 1936-വരെ സ്ക്കൂള്‍ 11+1കോഴ്സ് മാതൃകയിലാണ് പ്രവര്‍ത്തിച്ചത്.1964-ല്‍ ആണ് ആദ്യത്തെ SSLC  ബാച്ച് രൂപീകരിക്കപ്പെട്ടത്.    1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും  1997-ല്‍  ഹയര്‍സെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയര്‍ന്നു. 1936-ല്‍ സ്ക്കൂള്‍ അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരന്‍ ആയിരുന്നു.1971-ല്‍ സ്ക്കൂളിന്റെ  പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു.

: പണ്ട് ഈ വിദ്യാലയത്തിന്  18  ഏക്കര്‍ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെല്‍കൃഷിയും മറ്റുമുണ്ടായിരുന്നു. ഗവണ്‍മെന്റ് കോളേജിനും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം  മൂന്ന് ഏക്കറായി ചുരുങ്ങിയത്.  കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങള്‍ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളില്‍ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വര്‍ഷത്തില്‍  ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ  മോഡല്‍  ഐ.റ്റി. സ്ക്കൂളായി  ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

<!-- ''പൊതുവിദ്യാലയ സംരക്ഷണയജ്ഞം

== <font color=black>'''ഭൗതികസൗകര്യങ്ങള്‍'''</font> ==
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി  30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി  12 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയര്‍സെക്കന്ററിക്കും വോക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങള്‍ ഉണ്ട്. നൂറ് വര്‍ഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്.  വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം ഉണ്ട്. ഹയര്‍സെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.

==<font color=black size=5>'''പഠന രംഗം'''</font>  ==
 
പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A<sup>+</sup> കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.
}}.പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A<sup>+</sup> കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.

== <font color=black size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>  =='''

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/308677" എന്ന താളിൽനിന്ന് ശേഖരിച്ചത്