"ജി.എച്ച്.എസ്.ഉമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.ഉമ്മിണി (മൂലരൂപം കാണുക)
15:22, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(വിദ്യാലയ ചരിത്രം. 1962 -ല്‍ സ്ഥാപിതമായ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.) |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് ഒലവക്കോടിനടുത്ത് ദേശിയ | പാലക്കാട് ഒലവക്കോടിനടുത്ത് ദേശിയ പാതയ്ക്കടുത്ത്, അകത്തേത്തറ പഞ്ചായത്തില് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == സഹ്യാനുവിന്റെ മടിത്തട്ടിലുള്ള ധോണി ഗ്രാമത്തിലെ ഏക സരസ്വതീ ക്ഷേത്രമായ ഈ വിദ്യാലയം 1962-ല്‍ എല്‍. പി. സ്ക്കൂളായി ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ. അപ്പുച്ചെട്ടിയാര്‍ എന്ന മഹാമനസ്ക്കനാണ് 0.073 ഹെക്ടര്‍ സ്ഥലം സ്ക്കൂളിനുവേണ്ടി സൗജന്യമായി നല്കിയത്. ഈ സ്ക്കൂളിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു സര്‍ക്കാര്‍ വിദ്യാലയങ്ങളൊന്നുമില്ല. ധോണി, കാക്കണി, പപ്പാടി എന്നീ പ്രദേശങ്ങളിലുള്ള സാധാരണക്കാരായ വിദാര്‍ത്ഥികള്‍ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക വിദ്യാലയമാണിത്. 1983-ല്‍ അണ് ഇതൊരു അപ്പര്‍ പ്രൈമറി വിദ്യാലയമായത്. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1984 മുതല്‍ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി. 2001-ല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഇപ്പോള്‍ | == ചരിത്രം == സഹ്യാനുവിന്റെ മടിത്തട്ടിലുള്ള ധോണി ഗ്രാമത്തിലെ ഏക സരസ്വതീ ക്ഷേത്രമായ ഈ വിദ്യാലയം 1962-ല്‍ എല്‍. പി. സ്ക്കൂളായി ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ. അപ്പുച്ചെട്ടിയാര്‍ എന്ന മഹാമനസ്ക്കനാണ് 0.073 ഹെക്ടര്‍ സ്ഥലം സ്ക്കൂളിനുവേണ്ടി സൗജന്യമായി നല്കിയത്. ഈ സ്ക്കൂളിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു സര്‍ക്കാര്‍ വിദ്യാലയങ്ങളൊന്നുമില്ല. ധോണി, കാക്കണി, പപ്പാടി എന്നീ പ്രദേശങ്ങളിലുള്ള സാധാരണക്കാരായ വിദാര്‍ത്ഥികള്‍ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക വിദ്യാലയമാണിത്. 1983-ല്‍ അണ് ഇതൊരു അപ്പര്‍ പ്രൈമറി വിദ്യാലയമായത്. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1984 മുതല്‍ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി. 2001-ല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഇപ്പോള്‍ 637 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.. ഇതില്‍ 142 പേര്‍ പട്ടികജാതിയില്‍പ്പെട്ടവരും. 23 പേര്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുമാണ്. 1 മുതല്‍ 10 വരെ ക്ലാസുകള്‍ (2 ഡിവിഷനുകള്‍ വീതം) ഈ വിദ്യാലയത്തിലുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |