Jump to content
സഹായം

"ജി.എച്ച്.എസ്.ഉമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിദ്യാലയ ചരിത്രം. 1962 -ല്‍ സ്ഥാപിതമായ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.
No edit summary
(വിദ്യാലയ ചരിത്രം. 1962 -ല്‍ സ്ഥാപിതമായ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.)
വരി 42: വരി 42:


പാലക്കാ‍ട്  ഒലവക്കോടിനടുത്ത്  ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
പാലക്കാ‍ട്  ഒലവക്കോടിനടുത്ത്  ദേശിയ പാതയില് കരിമ്പ പഞ്ചായത്തില് പനയമ്പാടം ബസ് സ്റ്റോപില് നിന്നും ഏകദേശം ഒരു കിലോമീറ്റര് ഉള്ളിലേക്ക് മാറിയാണ്‌ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==
== ചരിത്രം ==  സഹ്യാനുവിന്റെ മടിത്തട്ടിലുള്ള ധോണി ഗ്രാമത്തിലെ  ഏക സരസ്വതീ ക്ഷേത്രമായ വിദ്യാലയം 1962-ല്‍ എല്‍. പി. സ്ക്കൂളായി ഒരു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ. അപ്പുച്ചെട്ടിയാര്‍ എന്ന മഹാമനസ്ക്കനാണ് 0.073 ഹെക്ടര്‍ സ്ഥലം സ്ക്കൂളിനുവേണ്ടി സൗജന്യമായി നല്കിയത്. ഈ സ്ക്കൂളിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റു സര്‍ക്കാര്‍ വിദ്യാലയങ്ങളൊന്നുമില്ല. ധോണി, കാക്കണി, പപ്പാടി എന്നീ പ്രദേശങ്ങളിലുള്ള സാധാരണക്കാരായ വിദാര്‍ത്ഥികള്‍ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക വിദ്യാലയമാണിത്. 1983-ല്‍ അണ് ഇതൊരു അപ്പര്‍ പ്രൈമറി വിദ്യാലയമായത്. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1984 മുതല്‍ ഇവിടെ ഷിഫ്റ്റ് സമ്പ്രദായം തുടങ്ങി. 2001-ല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഇപ്പോള്‍ ഏകദേശം 637 കു‌‌‌‌ട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.. ഇതില്‍  142 പേര്‍ പട്ടികജാതിയില്‍പ്പെട്ടവരും. 23 പേര്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുമാണ്. 1 മുതല്‍ 10 വരെ ക്ലാസുകള്‍ (2 ഡിവിഷനുകള്‍ വീതം) ഈ വിദ്യാലയത്തിലുണ്ട്.
ഹരിത ഭംഗി വഴിഞ്ഞൊഴുകുന്ന കല്ലടിക്കോടന്‍ മലനിരകളെ തൊട്ടുരുമി പ്രകൃതി വിഭവങ്ങളാല്‍ സമ്പല്‍മൃദ്ധമായ '''കരിമ്പ''' എന്ന വള്ളുവനാടന്‍ ഗ്രാമം.
 
സാമുതിരിയുടെയും
ടിപ്പുവിന്റേയും
പടയോട്ടങളുടെ ഓര്‍മ്മ
പേറുന്ന ഗ്രാമത്തിന്റെ വിരിമാറിലൂടെയൊഴുകുന്ന തുപ്പനാട്` പുഴക്കു പോലും
സ്വാതന്ത്ര്യസമരചരിത്രത്തില്‍  ഗണ്യമായ സ്ഥാനമുണ്ട്.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓര്‍മ്മയിലാദ്യമെത്തുക കൃഷ്ണനെഴുത്തച്ചന്റെ കുടിപ്പള്ളിക്കൂടമാണ്‌.  
പിന്നീട‌ കരിമ്പ ഗവ. ഹയര് സെക്കണ്ടറി സ്കൂളായി മാറിയതിനു
പിന്നില്‍ ധാരാളം അധ്വാനം വേണ്ടിവന്നു
എന്നത് പൂര്വികന്മാര്‍ മറക്കാനിടയില്ല.
ആദ്യകാലത്ത് കല്ലടിക്കോട് മുതല്‍  ചൂരിയോട് വരെ
നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മാത്രമാണുണ്ടയിരുന്നത്.  
കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു പഞ്ചായത്തില്‍ ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദര്‍ഭത്തിലാണ്‌ ശ്രീ. പതിയില്‍ വാസുദേവന്‍ നായര്‍ , ശ്രീ. ടി. സി. കുട്ടന്‍ നായര്‍, ശ്രീ. വീരാന്‍ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`,  
ഐരാണി ജനാര്ദ്ധനന്‍ നായര്‍ ശ്രീ. വേലായുധന്‍ കുട്ടി, ശ്രീ ശ്രീധരപ്പണിക്കര്‍, എന്നീ നിസ്വാര്‍ഥമതികളുടെ നേതൃത്വത്തില്‍  നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള
ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂള്‍ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കര്‍ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവര്‍ത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി
1974 സെപ്തംബര്‍  മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1976-ല്‍ ഇതൊരു മുഴുവന്‍  ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു.
അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകള്‍ മൂലം  2004-2005 വര്‍ഷത്തില്‍ ഇതൊരു ഹയര്‍  സെക്കന്ററി വിദ്യാലയമായി മാറി


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306715" എന്ന താളിൽനിന്ന് ശേഖരിച്ചത്