"എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ (മൂലരൂപം കാണുക)
12:55, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 104: | വരി 104: | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | ||
പരിസ്ഥിതിദിനാഘോഷം | |||
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍, ആശാവര്‍ക്കര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പരിസരം ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ കുട്ടികളും ഔഷധസസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. പരിസ്ഥിതിദിന ക്വിസ് പോസ്റ്റര്‍ രചന, പരിസ്ഥിതി കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത് വിതരണം ചെയ്തു. | |||
ഒരു ചോദ്യം ഒരുത്തരം | |||
ഗണിതക്ലബ്ബിന്റെ ഭാഗമായി എല്ലാ ദിവസവും അസംബ്ലിയില്‍ ഒരു ചോദ്യം ഒരുത്തരം ഗണിത ക്വിസ് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാദിവസത്തേയും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാസിം എന്നിവരെ ചുമതലപ്പെടുത്തി. | |||
ലഹരിവിരുദ്ധ ദിനാചരണം | |||
ലഹരിവിരുദ്ധ പ്രതിജ്ഞ സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലി. ഉച്ചയ്ക്കുശേഷം പനങ്ങാട് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ് സര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. | |||
ബഷീര്‍ അനുസ്മരണം | |||
ലൈബ്രറിയിലെ ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് ബഷീര്‍ അനുസ്മരണം നടത്തി. | |||
ഔഷധത്തോട്ട നിര്‍മ്മാണം | |||
കര്‍ക്കിടകമാസാരംഭത്തോടനുബന്ധിച്ച് ഔഷധസസ്യ പ്രദര്‍ശനവും ആയുര്‍വ്വേദമരുന്നുകളുടെ പ്രയോജനം എന്നിവ സംബന്ധിച്ച് ശ്രീകല എസ്. ക്ലാസ്സെടുത്തു. യോഗം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്കൂളിന്റെ നടുമുറ്റം ഔഷധത്തോട്ടം നിര്‍മ്മിച്ചു. | |||
ജനപര്‍വ്വം | |||
തേവര എസ്.എച്ച്. കോളേജുമായി ലിങ്ക് ചെയ്ത് ജനപര്‍വ്വം പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നും മൂന്നും ശനിയാഴ്ചകളില്‍ സ്കൂളിലെത്തുകയും രാവിലെ പത്തുമണിമുതല്‍ ഒരു മണിവരെ കുട്ടികളെ ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യപാഠം വിഷയങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. | |||
വായനാവാരാചരണം | |||
വായനാവാരവുമായി ബന്ധപ്പെട്ട് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. എല്ലാ തിങ്കളാഴ്ചയും പുസ്തകങ്ങള്‍ വായിച്ച് വായനാകുറിപ്പ് കുട്ടികള്‍ തയ്യാറാക്കുന്നുണ്ട്. വായനാദിനവുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് അദ്ധ്യാപിക (ഫിഷറീസ് സ്കൂള്‍) ക്ലാസ്സെടുത്തു. അമ്മമാരുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ലൈബ്രറി പുസ്തക വിതരണം പി.ടി.എ. കമ്മിറ്റി അംഗം നസീമയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. | |||
ഓണാഘോഷം | |||
തേവര എസ്.എച്ച്. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ പരിപാടികള്‍ പൂക്കളം, ഓണസദ്യ എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകി. നഗരസഭാ ചെയര്‍മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. | |||
അമേരിക്കയിലെ ബൂട്ട്സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ പാട്രീഷ്യ - സ്കൂള്‍ സന്ദര്‍ശനം. | |||
അമേരിക്കയിലെ ബൂട്ട്സ് കമ്പനി എം.ഡി. പാട്രീഷ്യ സ്കൂള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡോര്‍ ഗെയിമിനുള്ള ഉപകരണങ്ങളും ഫുട്ബോളുകളും നല്‍കി. സ്കൂള്‍ ലൈബ്രറി വികസനത്തിനായി ആയിരം യൂറോ യു.എസ്.ടി. ഗ്ലോബല്‍ കമ്പനി അംഗങ്ങള്‍ മുഖേന സ്കൂളിന് കൈമാറി. | |||
വയോജന ദിനാഘോഷം | |||
തേവര ഗവണ്‍മെന്റ് ഓള്‍ഡേജ് ഹോം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സന്ദര്‍ശിച്ച് ഒരുദിവസം അന്തേവാസികളുമൊത്ത് ചിലവഴിച്ചു. കുട്ടികള്‍ കലാപരിപാടി അവതരിപ്പിച്ചതും വൃദ്ധജനങ്ങളെ ഏറെ സന്തോഷിപ്പിച്ചു. | |||
ശിശുദിനാഘോഷം | |||
വൈസ് മെന്‍ ക്ലബ്ബ് അംഗങ്ങള്‍ സ്കൂളിലെ ശിശുദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഒരു നോട്ടീസ് ബോര്‍ഡ് സ്കൂളിലേക്ക് സംഭാവന ചെയ്തു. | |||
ക്രിസ്തുമസ്സ് ദിനാഘോഷം | |||
തേവര എസ്.എച്ച്. കോളേജിലെ കുട്ടികളും അദ്ധ്യാപകരും സ്കൂളിലെത്തി ക്രിസ്തുമസ്സ് ദിനാഘോഷത്തിന് നേതൃത്വം നല്‍കി. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |