എസ് വി യൂ പി സ്ക്കൂൾ, നെട്ടൂർ (മൂലരൂപം കാണുക)
12:28, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017→നേട്ടങ്ങള്‍
വരി 101: | വരി 101: | ||
2016 ഫെബ്രുവരി | 2016 ഫെബ്രുവരി | ||
ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു. | ഫെബ്രുവരി 26ന് വാര്‍ഷികാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. നദീറ ടി.എച്ചിന്റെ അദ്ധ്യക്ഷതയില്‍ നടത്തുകയുണ്ടായി. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. ബോബന്‍ നെടുംപറമ്പില്‍ പ്രകാശനം ചെയ്തു. | ||
2016-17 | |||
പ്രവേശനോത്സവം | |||
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 31-ാം തീയതി പി.ടി.എ. എം.പി.ടി.എ അംഗങ്ങള്‍ സ്കൂളിലെത്തുകയും എസ്.എസ്.എയില്‍ നിന്ന് നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുകയും ചെയ്തു. സ്കൂളും പരിസരവും വൃത്തിയാക്കി കൊടിതോരണങ്ങളാല്‍ അലങ്കരിച്ചു, കുട്ടികള്‍ക്ക് നല്‍കാനുള്ള പഠനോപകരണ കിറ്റ് എന്നിവ ഒരുക്കി. പ്രവേശനോത്സവം 1-6-2016ന് രാവിലെ പത്തിന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. ടി.എച്ച്. നദീറ ഉദ്ഘാടനം ചെയ്തു. ടി.കെ.എസ്. ഫ്രൂട്ട്സ് ഉടമ ശ്രീ. ടി.കെ. സലാം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും സ്കൂബിഡേ ബാഗുകള്‍ വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകങ്ങളും, യൂണിഫോമും സൗജന്യമായി നല്‍കുകയുണ്ടായി. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |