Jump to content
സഹായം

"ജി..എൽ.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
സ്വാതന്ത്ര്യ ഇന്ത്യയെക്കാളും  ഐക്യ കേരളത്തെക്കാളും പ്രായമുള്ള പന്നിക്കോട് ഗവ: എൽ പി സ്കൂൾ 1926 ചെറുവക്കാട് ഇല്ലത്തു നാരായണൻ നമ്പൂതിരി യുടെ  വീട് മുറ്റത്തു ഏകാധ്യാപക  വിദ്യാലയമായി  ആരംഭം കുറിച്ച്  പിന്നീട്  മലബാർ പ്രദേശം മദ്രാസ് ഗവ:കീഴിലയതിന് ശേഷം  മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് കീഴിൽ സ്ഥാപിക്കപ്പെട്ട ബോർഡ് ബോയ്സ് സ്കൂൾ ആണ് ഇന്നത്തെ  പന്നിക്കോട് ഗവ: എൽ പി സ്കൂൾ.   

  അടുത്തുള്ള പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

<big>
  [['''ഭൗതികസൗകരൃങ്ങൾ'']]

എട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം, സ്മാര്‍ട്ട് ക്ലാസ് റൂം,കംന്പ്യൂട്ടര്‍ റൂം,ലൈബ്രറി,കുടിവെള്ള സൗകര്യം,ടോയ്ലറ്റുകള്‍,ചുറ്റുമതില്‍,
പുസ്തക വിതരണം, വായനാ മുറി സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു.

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/306131" എന്ന താളിൽനിന്ന് ശേഖരിച്ചത്