Jump to content
സഹായം

"ജി..എൽ.പി.എസ് പന്നിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,426 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2017
(ചെ.)
വരി 35: വരി 35:
  അടുത്തുള്ള പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
പുസ്തക വിതരണം, വായനാ മുറി സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു.
 
എെ.സി.ടിയിലൂടെ പഠനം.
 
മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകള്‍ നല്‍കി എല്‍.എസ്.എസിന് ഒരുക്കുന്നു.
തനതു പ്രവര്‍ത്തനം, പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി അധ്യാപകര്‍ ക്ക്ലാസ്സ് എടുകുന്നു
ഇതു പഠനമുനേറ്റതിനു സഹായിക്കുന്നു.
 
ദിനാചരണ ക്വിസ്മത്സരങ്ങള്‍ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. കേസ് സ്റ്റഡിയിലൂടെ ,
 
മാസാവസാനം ഉള്ള സ൪ഗ്ഗവേദി, കായിക മത്സരങ്ങള്‍,  പരിശീലനം വഴി മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നു
 
==മികവുകൾ==
==മികവുകൾ==

103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/305951" എന്ന താളിൽനിന്ന് ശേഖരിച്ചത്