"എ.എം.എൽ.പി.എസ്. വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വീട്ടിക്കാട് (മൂലരൂപം കാണുക)
22:43, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
'''ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്. | '''''ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്. | ||
ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്. | ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്. | ||
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. | ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. | ||
എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്. | എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്. | ||
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ | വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി.''''' | ||
വരി 54: | വരി 54: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്.ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്.. | ഈ വിദ്യാലയം സ്ഥാപിച്ചത് 1899ൽ ആണ്. അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുമതി പ്രകാരം കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല എന്ന മഹാനാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്..ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്.. | ||
പ്രഥമ പ്രഹനാധ്യാപകൻ: | |||
ഒടാട്ട് എഴുത്തച്ഛൻ | |||
സ്കൂൾ മാനേജർകുട്ട്യാ മു മൊല്ല അധ്യാപകനുമായിരുന്നു - | |||
രണ്ടാമത്തെ H M K Kമുഹമ്മദ് മാസ്റ്റർ | |||
കുഞ്ഞുക്കുട്ടൻ മാസ്റ്റർ | |||
കുട്ടി മമ്മദ് മാസ്റ്റർ | |||
യുസഫ് കുട്ടി മാസ്റ്റർ | |||
എന്നിവരരെല്ലാം മുൻH M മാരായി രുന്നു. | |||
ഇപ്പോൾ നിലവിലുള്ളHM M സതീദേവി ടീച്ചറാണ്. | |||
കുറുമ്പൺ മാസ്റ്റർ | |||
ഒ എം മാസ്റ്റർ | |||
ഗോപാലൻ മാസ്റ്റർ | |||
നീലാഞ്ചീരി ശങ്കരൻ മാസ്റ്റർ കുഞ്ഞഹമ്മദ് മാസ്റ്റർ | |||
കുഞ്ഞുകുട്ടൻ മാസ്റ്റർ അമ്മാളുക്കുട്ടി അമ്മ ടീച്ചർ | |||
സ്വാലിഹ ടീച്ചർ അബൂബക്കർ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, സുരേഷ് മാസ്റ്റർ, ഗിരിജ ടീച്ചർ തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചവരാണ് | |||
== '''ഭൗതികസൗകര്യങ്ങള്‍''' == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
വരി 106: | വരി 128: | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||