Jump to content
സഹായം

"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = തിലാന്നൂർ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=തിലാന്നൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13334
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1927
|സ്കൂൾ കോഡ്=13334
| സ്കൂള്‍ വിലാസം= തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ  , തിലാന്നൂർ പി ഓ താഴെ ചൊവ്വ
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670018
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9048787041
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= thilannurnorthlps@gmail.com  
|യുഡൈസ് കോഡ്=32020100505
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= കണ്ണൂര്‍ നോര്‍ത്ത്
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്ഥാപിതവർഷം=1930
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=താഴെ ച്ചൊവ്വ
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=670018
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2822192
| ആൺകുട്ടികളുടെ എണ്ണം= 23
|സ്കൂൾ ഇമെയിൽ=thilannurnorthlps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 28
|സ്കൂൾ വെബ് സൈറ്റ്=thilannurnorthlps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 51
|ഉപജില്ല=കണ്ണൂർ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5  
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| പ്രധാന അദ്ധ്യാപകന്‍=   പ്രീത കെ വി       
|വാർഡ്=20
| പി.ടി.. പ്രസിഡണ്ട്= വി വി രാജേഷ്         
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 13334-1.JPG
|നിയമസഭാമണ്ഡലം=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഈശ്വരി . പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുസമ്മിൽ ഇ കെ
|എം.പി.ടി.. പ്രസിഡണ്ട്=നിത്യ പി
|സ്കൂൾ ചിത്രം=വിദ്യാലയത്തിൻ ചിത്രം.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
1927 ൽ വലിയ വളപ്പിൽ കുഞ്ഞപ്പ നായർ സ്ഥാപിച്ച വിദ്യാലയത്തിന് 1930 ൽ അംഗീകാരം ലഭിച്ചു.
തിലാന്നൂർ ദേശത്തു അധിവസിച്ചിരുന്ന സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സ്ഥാപിതമായ വിദ്യാലയമാണ് തിലാന്നൂർ നോർത്ത് നോർത്ത് എൽ .പി .സ്കൂൾ വലിയവളപ്പിൽ കുഞ്ഞപ്പ നായർ എന്നവർ 1929 വിദ്യാലയം സ്ഥാപിച്ചു .1930 ൽ അംഗീകാരം ലഭിച്ച വിദ്യാലയത്തിൽ തുടക്കത്തിൽ 5 ക്ലാസ്സ് വരെ പ്രവർത്തിച്ചിരുന്നു .തുടക്കത്തിൽ ഇതിന്റെ മാനേജറും പ്രധാന അധ്യാപികയും വി കുഞ്ഞി എന്ന കുഞ്ഞിലക്ഷ്മി അമ്മയാണ് .2000 ൽ മരണപ്പെടുന്നത് വരെ ഇവർ തന്നെയായിരുന്നു മാനേജർ .തുടർന്ന് ഇവരുടെ മകനും പൂർവ്വ വിദ്യാർത്ഥിയുമായ അഡ;വി .വി  വിജയൻ ആയിരുന്നു .2011 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപികയുമായിരുന്ന പി  രത്നവല്ലി മാനേജർ ആയി .വി.കുഞ്ഞുലക്ഷ്മി അമ്മ പാറുക്കുട്ടിയമ്മ കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിവി സൗദാമിനി പീ രത്നവല്ലി എന്നിവർ പ്രധാന അധ്യാപികയായും അബ്ദുൽ ഖാദർ മാസ്റ്റർ ബക്കർ കുട്ടി മാസ്റ്റർ വിജയലക്ഷ്മി ടീച്ചർ ബേബി സരോജനി എന്നിവർ സഹ അധ്യാപകർ ആയും സേവനം ചെയ്തു വിരമിച്ച വരാണ്


ഈ വിദ്യാലയത്തിൽ നിന്നും പഠനം നടത്തി സമൂഹത്തിൻറെ വിവിധ മേഖലകളിൽ ഉന്നതപദവികൾ വഹിച്ച നിരവധി വ്യക്തിത്വങ്ങൾ ഇന്ന് ജീവിക്കുന്നു 80 ശതമാനവും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം പ്രദേശത്തുകാർക്ക് പ്രതീക്ഷയുള്ള ഒരു സ്ഥാപനമായി നിലനിൽക്കുകയാണ്. ബഹളങ്ങളിൽ നിന്നും മാറി കുന്നിൻപുറത്തെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള സ്കൂൾ നാട്ടുകാരുടെ വിശ്വാസം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകുന്നു. വിദ്യാലയ സ്ഥാപനത്തിൻറെ പ്രധാനലക്ഷ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണം ആയിരുന്നു അവരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ സ്ഥാപിതമായ ഈ പാഠശാലയിൽ നില വിൽ പെൺകുട്ടികൾ തന്നെയാണ് കൂടുതൽ. നവതിയുടെ നിറവിലേക്ക് നിൽക്കുന്ന വിദ്യാലയത്തിന് തിരിഞ്ഞ് നോക്കുമ്പോൾ സംതൃപ്തമായ ഏറെ നേട്ടങ്ങളുണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട രണ്ടു കെട്ടിടങ്ങൾ  
ഓടിട്ട രണ്ടു കെട്ടിടങ്ങൾ  




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
നാടൻ പാട്ടു ശില്പശാല  
നാടൻ പാട്ടു ശില്പശാല  


വരി 39: വരി 76:




== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
മുൻ മാനേജർമാർ : വി കുഞ്ഞിലക്ഷ്മിയമ്മ ,വി വി വിജയൻ  
മുൻ മാനേജർമാർ : വി കുഞ്ഞിലക്ഷ്മിയമ്മ ,വി വി വിജയൻ  
മുൻ അദ്ധ്യാപകർ :വി കുഞ്ഞിലക്ഷ്മിയമ്മ ,പാറുക്കുട്ടിയമ്മ ,പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വി വി സൗദാമിനി ,പി രത്നവല്ലി ,അബ്ദുൽ ഖാദർ മാസ്റ്റർ ,പക്കർകുട്ടി മാസ്റ്റർ  
മുൻ അദ്ധ്യാപകർ :വി കുഞ്ഞിലക്ഷ്മിയമ്മ ,പാറുക്കുട്ടിയമ്മ ,  
 
മാസ്റ്റർ ,വി വി സൗദാമിനി ,പി രത്നവല്ലി ,അബ്ദുൽ ഖാദർ മാസ്റ്റർ ,പക്കർകുട്ടി മാസ്റ്റർ  
 
   
   


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വി വി വിജയൻ , വി വി ശ്രീജിത്ത് ,കനകരാജൻ  കെ കെ  
വി വി വിജയൻ , വി വി ശ്രീജിത്ത് ,കനകരാജൻ  കെ കെ  


46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299399...1416998" എന്ന താളിൽനിന്ന് ശേഖരിച്ചത്