Jump to content
സഹായം

"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,412 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Right way)
(ചെ.)No edit summary
വരി 42: വരി 42:
മാത്സ് ക്ലബ്
മാത്സ് ക്ലബ്
'''അറബിക് ക്ലബ്'''
'''അറബിക് ക്ലബ്'''
അറബി ഭാഷാ പഠനം ,അറബി സാഹിത്യം, അറബിക് പൊതു വിജ്ഞാനം  എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് അറബി ക്ലബ്ബുകൾ  സകൂളുക ളിൽ പ്രവർത്തിക്കുന്നത്. ഓരോ മാസങ്ങളിലും ഓരോ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഒരു വർഷം പത്ത് പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്ലാനിങ്ങ്.ജൂൺ മാസത്തിൽ അറബിക് അസംബ്ലി നടത്തി കയും ക്ലബ് ഉത്ഘാടനവും,സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ സ്കൂൾ തല വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തും.
ജൂലായ് മാസത്തിൽ റംസാൻ ക്വിസ്സ് നടത്തും. ആഗസ്ത് മാസത്തിൽ സർഗസംഗമവുംമത്സരങ്ങളും നടത്തും സെപ്തംബർ മാസത്തിൽ പഞ്ചായത്ത്, സബ് ജില്ല കലാമേളകൾക്ക് വേണ്ടിയുള്ള ഒമ്പത് ഇന മത്സരങ്ങളുടെ സ്കൂൾ തല മത്സരവും സെലക്ഷനും നടത്തും. ഒക്ടോബർ മാസത്തിൽ മാഗസിൻ പ്രസിദ്ധീകരിക്കും ആഗസത് മാസത്തിൽ നടത്തിയ സർഗ്ഗ സംഗമത്തിലെ മികച്ച സൃഷ്ടികളാവും മാസികയിലൂടെ വെളിച്ചം കാണുക.
നവംമ്പർമാസത്തിൽ ആസ്വാദന സംഗമം സൃഷ്ടിക്കും പ്രാജക്ടറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നിലവാരമുള്ള അഞ്ചു കുട്ടികഥകളും കവിതകളും കാർട്ടൂണുകളും പ്രദർശിപ്പിക്കും.ഡിസംബർ മാസത്തിൽ അറബിക് ഡെ ആഘോഷിക്കും .ക്വിസ്സ്, വേഡ് ഫോമിംഗ്, വേഡ് മേകിംഗ് ,പദ പ്രശ്നം, കളറിംഗ് ,വിവിധ മത്സരങ്ങൾ നടത്തും.ജനുവരി മാസത്തിൽ ആശംസ കാർഡ് നിർമാണവും, പോസ്റ്റർ ഡിസൈനിംഗ് നടത്തും.ഫെബ്രുവരിയിൽ ചുമർ പത്രിക ഇറക്കും.മർച്ചിൽ സമാപന സഗമവുംഅറബിക് ക്ലബിന്റെ പ്രവർത്തനത്തിന്റെ (പി.പി.) പ്രദർശനവും സമ്മാനദാന ചടങ്ങും നടക്കും
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299304" എന്ന താളിൽനിന്ന് ശേഖരിച്ചത്