"ജി എൽ പി എസ് ചെറുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് ചെറുകുളം (മൂലരൂപം കാണുക)
14:45, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2017→ഭൗതികസൗകര്യങ്ങള്‍
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങള്‍) |
||
വരി 34: | വരി 34: | ||
# എണ്ണമിട്ട ലിസ്റ്റിലെ അംഗം | # എണ്ണമിട്ട ലിസ്റ്റിലെ അംഗം | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ | ||
1954 ൽ ആരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി. എസ്. ചെറു കളം. | |||
അറുപത് വർഷങ്ങൾ പിന്നിടുമ്പോൾ ചെറുകുള എന്നും സ്മരിക്കാവുന്ന ഒരു പൊതുസ്ഥാപനമാണിത് . | |||
വിശാലമായ കളിസ്ഥലലവും ചുറ്റും കോബോണ്ട് വാളും ഉള്ള ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിട്ടങ്ങളും ഒരു ഓടിട്ട കെട്ടിടവും ഇപ്പോഴുണ്ട്. കെട്ടിടങ്ങളുടെ കുറവ് പരിഹരിക്കാൻ പി.ടി.എയുടേയും പഞ്ചായത്തിന്റെയും കൂ ട്ടായ്മയുടെ ഫലമായി നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മീതെ കെട്ടിടം പണിയാൻ തക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിന്ന് 490,000 രൂപയും മഞ്ചേരി നിയോജക മണ്ഡലം എം.എൽ. എ യുടെ ഫണ്ടിൽ നിന്നും രണ്ട് മുറികളും ഒരു സ്റ്റേജും ഉൾപ്പെടെയുള്ള ബിൽഡിംഗ് പണിയുന്നതിന് 25 ലക്ഷം രൂപയും ഈ വർഷം അനുവദിച്ചു കിട്ടിയിട്ടുണ്ട് | |||
സ്കുൾ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നടന്ന അഞ്ചു ദിവസത്തെ EKC കോളേജിലെ എഞ്ചിനിയറിംഗ് വിദ്യർത്ഥികളുടെ NSS ക്യാമ്പ് സൂളിന്റെ ഭൗതിക സഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടപ്പം സ്കൂളിന്റെ മുഖഛായ മാറ്റി. | |||
ഈ വർഷം ടോയ് ലറ്റ് നവീകരണത്തിന്റെ ഭാമായി SS A യിൽ നിന്ന് 110000 രൂപ അനുവദിച്ച് മനോഹര മായ ടോയ് ലെറ്റ് പണി പൂർത്തീകരിച്ചു. | |||
ഈ വർഷത്തെ കൊടും വരൾച്ച കാരണം അടിയിൽ പാറയുള്ള കിണർ വറ്റിയപ്പോൾ സാമ്പതിക പരാധീനത മൂലം അടച്ചിട്ട കുഴൽകിണർ 37000 രൂപ ചിലവാക്കി പമ്പ് സെറ്റ് ഫിറ്റ് ചെയ്ത് ജലക്ഷാമം പരിഹരിച്ചു. ഫർണിച്ചറുടെ അഭാവം പരിഹരി ക്കുന്നതിനായി ആറ് ബെഞ്ചും ഡസ്കും നിർമ്മിച്ചു. | |||
പരാധീനതയുടെ പരിമതികളെ ഭേദിച്ച് ഭൗതിക അക്കാഡമിക മികവിലേക്ക് ഈ സ്ഥപനം അതി വേഗതയിലുള്ള യാത്രയിലാണ് | |||
== | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |