Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''എന്റെഗ്രാമം.......''''അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്.ആദ്യമഹാകാവ്യമായ“രാമചന്രവിലാസം”രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ  വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും,മുന്‍ അധ്യാപകനുമാണ്.
'''എന്റെഗ്രാമം.......''''അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്.ആദ്യമഹാകാവ്യമായ“രാമചന്രവിലാസം”രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ  വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും,മുന്‍ അധ്യാപകനുമാണ്.കായലാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍കയര്‍ വ്യവസായം,മത്സ്യബന്ധനംഎന്നിവ പ്രധാനതൊഴില്‍മേഖലയാണ്.ഏറെ ഗ്രാമവാസികളും വിദ്യാസമ്പന്നരാണ്.
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/298417" എന്ന താളിൽനിന്ന് ശേഖരിച്ചത്