"ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ (മൂലരൂപം കാണുക)
22:08, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
== വിജയം == | == വിജയം == | ||
2003-2004 = 64%, | 2003-2004= 64%, | ||
2004-2005 = 50%, | 2004-2005= 50%, | ||
2005-2006= 65%, | 2005-2006= 65%, | ||
2006-2007=82%, | 2006-2007= 82%, | ||
2007-2008=94%, | 2007-2008= 94%, | ||
2008-2009=94%, | 2008-2009= 94%, | ||
2009-2010=96%, | 2009-2010= 96%, | ||
2010-2011=95%, | 2010-2011= 95%, | ||
2011-2012=96%, | 2011-2012= 96%, | ||
2012-2013=95%, | 2012-2013= 95%, | ||
2013-2014-94%, | 2013-2014- 94%, | ||
2014-2015=100%, | 2014-2015= 100%, | ||
2015-2016=97%, | 2015-2016= 97%, | ||
2016-2017= | 2016-2017= | ||
വരി 88: | വരി 88: | ||
* പഠനയാത്ര | * പഠനയാത്ര | ||
* എസ് പി സി | * എസ് പി സി | ||
== നന്മ | == നന്മ == | ||
==ജനാധിപത്യ വേദി== | == ജനാധിപത്യ വേദി== | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനുവരി 27 (2017) == | |||
<big>'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം 2017 ജനുവരി 27'''</big> | |||
കരുവൻപൊയിൽ ഗവഃഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് രാവിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം സൃഷ്ടിച്ചു.വിദ്യാലയത്തിൽ രാവിലെ അസംബ്ലി ചേർന്ന് പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും, പരിസ്ഥിതിക്ക് ഭീഷണി ആകുന്ന പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചും വിവരണം നൽകുകയും കൂടാതെ വിദ്യാലയവും പരിസരവും പ്ലാസ്റ്റിക് മുക്തമാക്കും എന്നും,പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്നും പ്രതിജ്ഞ ചെയ്തു.ബഹുമാനപ്പെട്ട കൊടുവള്ളി നഗരസഭാ കൗൺസിലർ ശ്രീ വായോളി മുഹമ്മദ് മാസ്റ്റർ പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.കൗൺസിലർമാരായ ശ്രീമതി:രജിഷ തമീം,പ്രിൻസിപ്പാൾ ശ്രീമതി:ജിജി ടീച്ചർ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ:ടി അഹമ്മദ്‌കുട്ടി മാസ്റ്റർ,പ്രൈമറി ഹെഡ്മാസ്റ്റർ ശ്രീ:അബ്ദുൽ റസാഖ് മാസ്റ്റർ,ഹയർ സെക്കണ്ടറി പി ടി എ പ്രസിഡന്റ് ശ്രീ:ഇ നാസർ,പ്രൈമറി പി ടി എ പ്രസിഡന്റ് ശ്രീ:ടി പി നാസർ,വൈസ്:പ്രസിഡന്റ് ശ്രീ:എം രവീന്ദ്രൻ ,അധ്യാപകർ,രക്ഷിതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ,ടാക്സി ഡ്രൈവർമാർ,വ്യാപാരികൾ തുടങ്ങിയവർ ചേർന്ന് സ്കൂളിന് സംരക്ഷണ വലയം തീർത്തു. തുടർന്ന് ഹൈസ്കൂൾ അധ്യാപക സെക്രട്ടറി ശ്രീ:സലിം കണ്ണഞ്ചേരി നന്ദിയും പറഞ്ഞു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |