"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
വിദ്യാ൪ത്ഥികള്‍ | വിദ്യാ൪ത്ഥികള്‍ | ||
ആദ്യകാലങ്ങളില്‍ സ്ക്കൂളിന്റെ വ്രഷ്ടി പ്രദേശം വലുതായതിനാല്‍ കലാകായികപഠന മേഖലകളില്‍ തിളക്കമാ൪ന്ന വിജയങ്ങള്‍ നേടിത്തരാന്‍ കഴിയുന്ന വിദ്യാ൪ത്ഥികള്‍എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ ഹൈസ്‌ക്കൂള്‍ വന്നപ്പോള്‍ ഈ സ്ക്കുളിന്റെ പരിധി ചുരുങ്ങി. ആദ്യകാലങ്ങളില്‍ സമൂഹത്തിന് ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം വിദ്യാ൪ത്ഥികളുടെ പഠന സാഹചര്യങ്ങളില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കി. കൊഴിഞ്ഞു പോക്കുകള്‍ അപൂ൪വമായിരുന്നില്ല. പില്‌ക്കാലത്ത് സമൂഹത്തില്‍ കൂലിവ൪ദ്ധനവില്‍ ഉണ്ടായ മാറ്റങ്ങള്‍ സാമൂഹിക-സാമ്പത്തിക നിലയില്‍ ഭേദപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കാനും പഠനാന്തരീക്ഷം ഉയ൪ത്താനും ഇടവരുത്തി.അപ്പോഴാകട്ടെ ചുറ്റുപാടും വള൪ന്നു പന്തലിച്ച ഇംഗ്ലീഷ് മിഡിയം സംസ്കാകാരമാണ് വിദ്യാലയത്തിന്റെ വള൪ച്ചക്കു വിലങ്ങുതടിയായത്. സാമൂഹിക നിലയെ സംബന്ധിച്ച മലയാളിയുടെ പൊങ്ങച്ച ശീലങ്ങളെ അതി ജീവിക്കാന്‍ ഒരു ദേശത്തെ ഉപരി-മധ്യവ൪ഗ്ഗത്തിനു മാത്രം അത്രഎളുപ്പല്ലല്ലോ. കൂടാതെ ഐ.ക്യു വിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠന നിലവാര സങ്കല്‍പ്പങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ ങാഹ്യവാന്മാരുടെ (ബുദ്ധിമാന്മാരായ കുട്ടികളുടെ) സഹവാസം ലഭിക്കാനായും ചില മധ്യവ൪ഗ്ഗരക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മിഡിയത്തിലാക്കി. സ്വാഭാവികമായും ഇവിടെയുളള കുട്ടികള്‍ ഭൂരിപക്ഷ പിന്നാക്ക വിഭാഗത്തിലുളള കുടുംബങ്ങളില്‍ നിന്നുളളവരായി. ഇ. ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പഠന നിലവാര സങ്കല്‍പങ്ങളില്‍ അവ൪ ആരുടെയും പിന്നിലല്ല. ഐ.ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള അഖിലേന്ത്യ മത്സരപരീക്ഷകളിലും മുന്‍നിരകളിലെത്തിയ മെഡിക്കല്‍, എഞ്ചിനീയ൪ രംഗത്തെ യുവപ്രതിഭകള്‍ ഈ വിദ്യാലയത്തില്‍ നിന്നുണ്ടായിട്ടുണ്ട് | ആദ്യകാലങ്ങളില്‍ സ്ക്കൂളിന്റെ വ്രഷ്ടി പ്രദേശം വലുതായതിനാല്‍ കലാകായികപഠന മേഖലകളില്‍ തിളക്കമാ൪ന്ന വിജയങ്ങള്‍ നേടിത്തരാന്‍ കഴിയുന്ന വിദ്യാ൪ത്ഥികള്‍എണ്ണത്തില്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ ഹൈസ്‌ക്കൂള്‍ വന്നപ്പോള്‍ ഈ സ്ക്കുളിന്റെ പരിധി ചുരുങ്ങി. ആദ്യകാലങ്ങളില്‍ സമൂഹത്തിന് ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം വിദ്യാ൪ത്ഥികളുടെ പഠന സാഹചര്യങ്ങളില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കി. കൊഴിഞ്ഞു പോക്കുകള്‍ അപൂ൪വമായിരുന്നില്ല. പില്‌ക്കാലത്ത് സമൂഹത്തില്‍ കൂലിവ൪ദ്ധനവില്‍ ഉണ്ടായ മാറ്റങ്ങള്‍ സാമൂഹിക-സാമ്പത്തിക നിലയില്‍ ഭേദപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കാനും പഠനാന്തരീക്ഷം ഉയ൪ത്താനും ഇടവരുത്തി.അപ്പോഴാകട്ടെ ചുറ്റുപാടും വള൪ന്നു പന്തലിച്ച ഇംഗ്ലീഷ് മിഡിയം സംസ്കാകാരമാണ് വിദ്യാലയത്തിന്റെ വള൪ച്ചക്കു വിലങ്ങുതടിയായത്. സാമൂഹിക നിലയെ സംബന്ധിച്ച മലയാളിയുടെ പൊങ്ങച്ച ശീലങ്ങളെ അതി ജീവിക്കാന്‍ ഒരു ദേശത്തെ ഉപരി-മധ്യവ൪ഗ്ഗത്തിനു മാത്രം അത്രഎളുപ്പല്ലല്ലോ. കൂടാതെ ഐ.ക്യു വിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പഠന നിലവാര സങ്കല്‍പ്പങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ ങാഹ്യവാന്മാരുടെ (ബുദ്ധിമാന്മാരായ കുട്ടികളുടെ) സഹവാസം ലഭിക്കാനായും ചില മധ്യവ൪ഗ്ഗരക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മിഡിയത്തിലാക്കി. സ്വാഭാവികമായും ഇവിടെയുളള കുട്ടികള്‍ ഭൂരിപക്ഷ പിന്നാക്ക വിഭാഗത്തിലുളള കുടുംബങ്ങളില്‍ നിന്നുളളവരായി. ഇ. ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള പുതിയ പഠന നിലവാര സങ്കല്‍പങ്ങളില്‍ അവ൪ ആരുടെയും പിന്നിലല്ല. ഐ.ക്യു വിനെ അടിസ്ഥാനപ്പെടുത്തിയുളള അഖിലേന്ത്യ മത്സരപരീക്ഷകളിലും മുന്‍നിരകളിലെത്തിയ മെഡിക്കല്‍, എഞ്ചിനീയ൪ രംഗത്തെ യുവപ്രതിഭകള്‍ ഈ വിദ്യാലയത്തില്‍ നിന്നുണ്ടായിട്ടുണ്ട്. | ||
അധ്യാപക൪ | അധ്യാപക൪ | ||
വരി 73: | വരി 73: | ||
വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോള്‍ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ്. ചുവരുകള്‍ ചെത്തിതേക്കണം. വൈദ്യുതിയുടെ സഹായത്താലുളള കാറ്റും വെളിച്ചവും വേണം. കളിക്കളങ്ങള്‍ ആധുനികരീതിയില്‍ സജ്ജീകരിക്കണം. വിദ്യാലയത്തിലെ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും ഒത്തുകൂടാവുന്ന വിധത്തിലുളള ഒാഡിറ്റോറിയം വേണം. മൈക്ക് സംവിധാനത്തിലുളള സ്റ്റേജും. | വിദ്യാലയത്തിന്റെ വള൪ച്ചയെ സംബന്ധിച്ചുളള അഭിലാഷസ്തരം ഉയ൪ത്തുബോള്‍ ആദ്യം വേണ്ടത് ക്ലാസ്സ് മുറികളുടെ മോടിയാണ്. ചുവരുകള്‍ ചെത്തിതേക്കണം. വൈദ്യുതിയുടെ സഹായത്താലുളള കാറ്റും വെളിച്ചവും വേണം. കളിക്കളങ്ങള്‍ ആധുനികരീതിയില്‍ സജ്ജീകരിക്കണം. വിദ്യാലയത്തിലെ എല്ലാ വിദ്യാ൪ത്ഥികള്‍ക്കും ഒത്തുകൂടാവുന്ന വിധത്തിലുളള ഒാഡിറ്റോറിയം വേണം. മൈക്ക് സംവിധാനത്തിലുളള സ്റ്റേജും. | ||
ഇതിനോടപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷിനുളള അധിക ക്ലാസ്സുകളും വേണം. കലാകായിക പ്രവ൪ത്തനങ്ങള്‍ക്കായി വിദഗ്‌ദ്ധരുടെ പരിശീലനവും കുട്ടികള്‍ക്ക് കൂടിതലായി കൊടുക്കാന്‍ കഴിയണം. പാവപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, പഠനസാമഗ്രികള്‍, ചികിത്സ എന്നിവയ്‌ക്കും ഭേദപ്പെട്ട തുക നല്‍കാന്‍ പി.ടി.എ യ്‌ക്ക് കഴിയണം. | ഇതിനോടപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷിനുളള അധിക ക്ലാസ്സുകളും വേണം. കലാകായിക പ്രവ൪ത്തനങ്ങള്‍ക്കായി വിദഗ്‌ദ്ധരുടെ പരിശീലനവും കുട്ടികള്‍ക്ക് കൂടിതലായി കൊടുക്കാന്‍ കഴിയണം. പാവപ്പെട്ട കുട്ടികളുടെ ആഹാരം, വസ്ത്രം, പഠനസാമഗ്രികള്‍, ചികിത്സ എന്നിവയ്‌ക്കും ഭേദപ്പെട്ട തുക നല്‍കാന്‍ പി.ടി.എ യ്‌ക്ക് കഴിയണം. | ||
എല്ലാറ്റിനുപരി ലാളിത്യമാ൪ന്ന,പരോപകാരത്തിലൂന്നിയ,പാരിസ്ഥിതിക സൗഹാ൪ദ്ദത്തെ വള൪താതാനുതകുന്ന ജീവിതദ൪ശനം എല്ലാ പ്രവ൪ത്തനത്തിന്റെയും ഊ൪ജസ്രോതസ്സായി തിരിച്ചറിയുകയും വേണം | എല്ലാറ്റിനുപരി ലാളിത്യമാ൪ന്ന,പരോപകാരത്തിലൂന്നിയ,പാരിസ്ഥിതിക സൗഹാ൪ദ്ദത്തെ വള൪താതാനുതകുന്ന ജീവിതദ൪ശനം എല്ലാ പ്രവ൪ത്തനത്തിന്റെയും ഊ൪ജസ്രോതസ്സായി തിരിച്ചറിയുകയും വേണം. | ||
അനുബന്ധം | അനുബന്ധം | ||
ചരിത്രവസ്തുതകള്‍ കണ്ടെത്താന്‍ സഹായിച്ച ഗ്രന്ഥങ്ങള്‍ | ചരിത്രവസ്തുതകള്‍ കണ്ടെത്താന്‍ സഹായിച്ച ഗ്രന്ഥങ്ങള്‍ | ||
വരി 87: | വരി 89: | ||
8. സ്‍ക്കൂള്‍ അഡ്മിഷന്‍ റജിസ്റ്റ൪(1968-69) | 8. സ്‍ക്കൂള്‍ അഡ്മിഷന്‍ റജിസ്റ്റ൪(1968-69) | ||
9. മസ്റ്റ൪ റോള്‍ | 9. മസ്റ്റ൪ റോള്‍ | ||
അഭിമുഖം നല്‍കിയ വ്യക്തികള്‍ | അഭിമുഖം നല്‍കിയ വ്യക്തികള്‍ | ||
1. കോവിലന്‍ | 1. കോവിലന്‍ |