Jump to content
സഹായം

"കൈപ്പുഴ സെന്റ്മാർഗരറ്റ്സ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
   
                 മൂല്യങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കും ,രക്ഷകര്‍ത്താക്കള്‍ക്കുമായി സാമൂഹിക സേവന രംഗങ്ങളിലെ പ്രമുഖര്‍ നയിക്കുന്ന ബോധന ക്ലാസ്സുകളും , കൌണ്സിലിംഗ് സൌകര്യവും സ്കൂളിനുണ്ട് .ആധുനിക കാലഘട്ടത്തിലെ വൈകൃതങ്ങള്‍ക്ക് നടുവില്‍ കൃത്യതയോടും വ്യക്തതയോടും കൂടി ലൈംഗിക അറിവ് പകര്‍ന്നുനല്‍കാന്‍ പ്രത്യേകം ക്ലാസുകള്‍ വിദഗ്ദ്ധരുടെ കീഴില്‍ നടത്തപ്പെട്ടു. വ്യക്തിശുചിത്വം ,പരിസരശുചിത്വം എന്നിവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനവും നല്‍കിവരുന്നു.

[['''വിദ്യാലയ സംരക്ഷണ യജ്ഞ റിപ്പോര്‍ട്ട് 2017 ജനുവരി 27''']]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.67042,76.511701| width=800px | zoom=16 }}

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295474" എന്ന താളിൽനിന്ന് ശേഖരിച്ചത്