"മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 98: വരി 98:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* '''വിനോദ് പി.ജെ''' , 1995 ല്‍ ഈ വിദ്യാലയത്തില്‍നിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ല്‍ ദോഹയില്‍ വെച്ചുനടന്ന ഏഷ്യാഡിലും 2010 ല്‍ ചൈനയില്‍ വെച്ചുനടന്ന ഏഷ്യാഡിലും  ഡെക്കാത്തലണ്‍ ടീമില്‍ അംഗമായിരുന്നു
* '''വിനോദ് പി.ജെ''' , 1995 ല്‍ ഈ വിദ്യാലയത്തില്‍നിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ല്‍ ദോഹയില്‍ വെച്ചുനടന്ന ഏഷ്യാഡിലും 2010 ല്‍ ചൈനയില്‍ വെച്ചുനടന്ന ഏഷ്യാഡിലും  ഡെക്കാത്തലണ്‍ ടീമില്‍ അംഗമായിരുന്നു
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ==
* '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂള്‍ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകര്‍ത്ത‍‌‍ൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിള്‍, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്  ശ്രീ. ബേബി ചിലമ്പിക്കുന്നേല്‍ ,കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കള്‍, റക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി.


==വഴികാട്ടി==
==വഴികാട്ടി==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/295363" എന്ന താളിൽനിന്ന് ശേഖരിച്ചത്