"കെ.എ.എം.എൽ.പി.എസ്.കപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എ.എം.എൽ.പി.എസ്.കപ്പൂർ (മൂലരൂപം കാണുക)
15:14, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
ഇല്ലത്തറ, കാളകുന്ന്, കൊടക്കല്ലുവളപ്പ്, ചങ്ങരത്തങ്ങാടി എന്നീ പേരുകളെല്ലാം മുന്‍കാലത്ത് ആളുകള്‍ ഈ പ്രദേശത്തെ പല ഭാഗങ്ങളെ വിളിച്ചിരുന്നു. ഇപ്പോള്‍ ഈ പേരുകളൊന്നും പ്രയോഗത്തിലില്ല. പൂണൂല്‍കുളം കുന്നത്തുകാവ്, താഴത്തേക്കാവ് എന്നിവയെല്ലാം വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്ത് ഉള്ളവയാണ്. കുന്നത്തുകാവ് അമ്പലത്തിലേക്ക് ഉത്സവത്തിന് കാളകളെ എഴുന്നള്ളിച്ചു കൊണ്ടുപോയിരുന്ന കുന്നാണ് കാളകുന്ന്. | ഇല്ലത്തറ, കാളകുന്ന്, കൊടക്കല്ലുവളപ്പ്, ചങ്ങരത്തങ്ങാടി എന്നീ പേരുകളെല്ലാം മുന്‍കാലത്ത് ആളുകള്‍ ഈ പ്രദേശത്തെ പല ഭാഗങ്ങളെ വിളിച്ചിരുന്നു. ഇപ്പോള്‍ ഈ പേരുകളൊന്നും പ്രയോഗത്തിലില്ല. പൂണൂല്‍കുളം കുന്നത്തുകാവ്, താഴത്തേക്കാവ് എന്നിവയെല്ലാം വളരെക്കാലം മുമ്പുതന്നെ ഈ പ്രദേശത്ത് ഉള്ളവയാണ്. കുന്നത്തുകാവ് അമ്പലത്തിലേക്ക് ഉത്സവത്തിന് കാളകളെ എഴുന്നള്ളിച്ചു കൊണ്ടുപോയിരുന്ന കുന്നാണ് കാളകുന്ന്. | ||
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ച പല പ്രമുഖ വ്യക്തികളും ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനി ശ്രീ. അഹമ്മത് കാരൂത്ത് ,തോട്ടവിള ഗവേഷണ ഡയറക്ടറായും യു. ന്‍. ഒ യില്‍ W. H. O യുടെ ഉപദേശകസമിതിയില്‍ അംഗമായും സേവനമനുഷ്ഠിച്ച ശ്രീ. കെ. വി അഹമ്മത് ബാവുപ്പഹാജി എന്നിവരെല്ലാം ഈ നാടിന്റെ സംഭാവനകളാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |