"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:05, 10 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 23:05-നു്→ആദരം(29/08/25)
| വരി 204: | വരി 204: | ||
== ആദരം'''(29/08/25)''' == | == ആദരം'''(29/08/25)''' == | ||
'''കൊടുവള്ളിഗവൺമെൻറ് ഹയർ സെക്കൻ ഡറി സ്കൂളിൽഅധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു.ചടങ്ങിൽ ദേശീയ അധ്യാപക അ വാർഡ് ജേതാവായ വാസു മാസ്റ്റർ സംബന്ധിച്ചു അദ്ദേഹ ത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. 'തുടർന്ന് അദ്ദേഹം അധ്യാപകരുമായി സംവദിച്ചു. അധ്യാപക വിദ്യാർത്ഥികൾ പൂക്കളും സമാനങ്ങളുമായി അധ്യാപകരെ ആദരിച്ചു.ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ സർ നേതൃത്വം വഹിച്ചു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ വർഷം സ്കൂളിലെത്തിയ എല്ലാ അധ്യാപക വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുബൈദ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ഹിബ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻറ് ശ്രീ അഷ്റഫ് സാർ,യു പി സീനിയർ നിഷ ടീച്ചർ , യുപി, ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി കൺവീനർമാരായ എം വി ഹൈദ്രോസ് , ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.''' | '''കൊടുവള്ളിഗവൺമെൻറ് ഹയർ സെക്കൻ ഡറി സ്കൂളിൽഅധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു.ചടങ്ങിൽ ദേശീയ അധ്യാപക അ വാർഡ് ജേതാവായ വാസു മാസ്റ്റർ സംബന്ധിച്ചു അദ്ദേഹ ത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. 'തുടർന്ന് അദ്ദേഹം അധ്യാപകരുമായി സംവദിച്ചു. അധ്യാപക വിദ്യാർത്ഥികൾ പൂക്കളും സമാനങ്ങളുമായി അധ്യാപകരെ ആദരിച്ചു.ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ സർ നേതൃത്വം വഹിച്ചു. യുപി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അധ്യാപകരും ഈ വർഷം സ്കൂളിലെത്തിയ എല്ലാ അധ്യാപക വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി സുബൈദ സ്വാഗതവും അധ്യാപക വിദ്യാർത്ഥി ഹിബ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻറ് ശ്രീ അഷ്റഫ് സാർ,യു പി സീനിയർ നിഷ ടീച്ചർ , യുപി, ഹൈസ്കൂൾ വിഭാഗം എസ്.ആർ ജി കൺവീനർമാരായ എം വി ഹൈദ്രോസ് , ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.''' | ||
[https://www.instagram.com/reel/DPWww_Cj2NU/?igsh=MTcxcWQ1YmR3aDNqeg== വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
https://www.instagram.com/reel/DPWww_Cj2NU/?igsh=MTcxcWQ1YmR3aDNqeg== | |||
== '''ഉയരെ 2025''' (19,20/09/25) == | == '''ഉയരെ 2025''' (19,20/09/25) == | ||