"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:04, 10 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ബുധനാഴ്ച്ച 23:04-നു്→ഉയരെ 2025 (19,20/09/25)
| വരി 209: | വരി 209: | ||
== '''ഉയരെ 2025''' (19,20/09/25) == | == '''ഉയരെ 2025''' (19,20/09/25) == | ||
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെ ക്കൻഡറി സ്കൂളിൽ സ്പോർട്സ് മീറ്റ് "ഉയരെ 2025” സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയി നടന്ന വിവിധ മത്സരങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപകൻ മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി എസ് ആർ ജി കൺവീനർമാരായ ബഷീർ സാർ ഹൈദ്രോസ് സാർ എന്നിവർ പങ്കെടുത്തു. സ്പോർട്സ് മീറ്റ് കൺവീനർമാരായ സിജി സർ , സന്തോഷ് സാർ, രമേശ് സാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.''' | '''കൊടുവള്ളി ഗവൺമെന്റ് ഹയർസെ ക്കൻഡറി സ്കൂളിൽ സ്പോർട്സ് മീറ്റ് "ഉയരെ 2025” സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിൽ ആയി നടന്ന വിവിധ മത്സരങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപകൻ മുസ്തഫ സർ, സീനിയർ അസിസ്റ്റന്റ് അഷ്റഫ് സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി എസ് ആർ ജി കൺവീനർമാരായ ബഷീർ സാർ ഹൈദ്രോസ് സാർ എന്നിവർ പങ്കെടുത്തു. സ്പോർട്സ് മീറ്റ് കൺവീനർമാരായ സിജി സർ , സന്തോഷ് സാർ, രമേശ് സാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി.''' | ||
[https://www.instagram.com/reel/DPGjjQfj3dQ/?igsh=czlyMGRwZ3g0Mzdx വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
https://www.instagram.com/reel/DPGjjQfj3dQ/?igsh=czlyMGRwZ3g0Mzdx | |||
== '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(സെപ്റ്റംബർ 22...27)''' == | == '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം(സെപ്റ്റംബർ 22...27)''' == | ||