"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ (മൂലരൂപം കാണുക)
10:26, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(' {{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്.1924 | ||
'''താനൂര്‍ അങ്ങാടിയില്‍ 1924 ല്‍ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനാല്‍ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂള്‍ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകള്‍ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം .1600ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ല്‍ എസ്.എസ്.എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു | |||
സ്ഥലപരിമിതി കൊണ്ട് വീര്‍പ്പ് മുട്ടിയ ഈ വിദ്യാലയം ദീര്‍ഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചുപോന്നത്. തുടര്‍ന്ന് എസ്.എസ്.എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എല്‍.എ,എസ്.എം.സി എന്നിവരുടെ | |||
ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ ഭൗതിക അക്കാദമിക രംഗങ്ങളില്‍ മികവിന്‍റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്‍.പി.യു.പി. വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. 35 അധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||