"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:08, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 115: | വരി 115: | ||
== '''''ബഡ്‌സ് സ്കൂൾ സന്ദർശിച്ചു നല്ലപാഠം കൂട്ടുകാർ''''' == | == '''''ബഡ്‌സ് സ്കൂൾ സന്ദർശിച്ചു നല്ലപാഠം കൂട്ടുകാർ''''' == | ||
[[പ്രമാണം:11453-budsschoolvisit nallapadam-2025.jpg|ലഘുചിത്രം]] | |||
ചെമ്മനാട് : ഡിസംബർ 3 ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ചെമ്മനാട് ഗവൺമെന്റ് യുപിഎസിലെ നല്ലപാടം കൂട്ടുകാർ പരവനടുക്കം മിഴി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക് കളറിംഗ് ബുക്ക് മധുരപലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. ബഡ്സ് സ്കൂളിലെ ടീച്ചറായ ശ്രീമതി ആതിര ശ്രീമതി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നല്ലപാഠം കൂട്ടുകാർ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികളെ സന്തോഷിപ്പിച്ചു. അദ്ധ്യാപകനായ അസ്‌ലം സംസാരിച്ചു. നല്ലപാഠം വിദ്യാർഥി കോർഡിനേറ്ററായ അലിൻ, ഷസാന അധ്യാപക കോർഡിനേറ്റർ ആയ മുജീബ്റഹ്മാൻ, രഞ്ജിനി എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:11453-greeshmolsavam-2025.jpg|ലഘുചിത്രം]] | ചെമ്മനാട് : ഡിസംബർ 3 ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ചെമ്മനാട് ഗവൺമെന്റ് യുപിഎസിലെ നല്ലപാടം കൂട്ടുകാർ പരവനടുക്കം മിഴി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക് കളറിംഗ് ബുക്ക് മധുരപലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. ബഡ്സ് സ്കൂളിലെ ടീച്ചറായ ശ്രീമതി ആതിര ശ്രീമതി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നല്ലപാഠം കൂട്ടുകാർ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികളെ സന്തോഷിപ്പിച്ചു. അദ്ധ്യാപകനായ അസ്‌ലം സംസാരിച്ചു. നല്ലപാഠം വിദ്യാർഥി കോർഡിനേറ്ററായ അലിൻ, ഷസാന അധ്യാപക കോർഡിനേറ്റർ ആയ മുജീബ്റഹ്മാൻ, രഞ്ജിനി എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:11453-greeshmolsavam-2025.jpg|ലഘുചിത്രം]] | ||