"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:05, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 112: | വരി 112: | ||
ചെമ്മനാട് : ശിശുദിനത്തിൽ പുത്തൻ കളിപ്പാട്ടങ്ങളുമായി കൈനിറയെ സ്നേഹസമ്മാനങ്ങളുമായി സ്നേഹ യാത്രയുമായി നല്ലപാഠം അംഗങ്ങൾ. ഗവ : യു പി സ്കൂൾ ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം അംഗങ്ങൾ ആണ് കൈ നിറയെ കളിപ്പാട്ടങ്ങളുമായി ചെമ്മനാട് മണലിലെ അങ്കണവാടിയിലേക്ക് കൂട്ടുകാരെ കാണാനെത്തിയത്. സ്കൂളിൽ സ്ഥാപിച്ച ടോയ് ബോക്സിൽ ലഭിച്ച കളിപ്പാട്ടവുമായി ആവേശത്തോടെയാണ് അങ്കണവാടിയിലേക്ക് പോയത്. | ചെമ്മനാട് : ശിശുദിനത്തിൽ പുത്തൻ കളിപ്പാട്ടങ്ങളുമായി കൈനിറയെ സ്നേഹസമ്മാനങ്ങളുമായി സ്നേഹ യാത്രയുമായി നല്ലപാഠം അംഗങ്ങൾ. ഗവ : യു പി സ്കൂൾ ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം അംഗങ്ങൾ ആണ് കൈ നിറയെ കളിപ്പാട്ടങ്ങളുമായി ചെമ്മനാട് മണലിലെ അങ്കണവാടിയിലേക്ക് കൂട്ടുകാരെ കാണാനെത്തിയത്. സ്കൂളിൽ സ്ഥാപിച്ച ടോയ് ബോക്സിൽ ലഭിച്ച കളിപ്പാട്ടവുമായി ആവേശത്തോടെയാണ് അങ്കണവാടിയിലേക്ക് പോയത്. | ||
നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്‌മാൻ, രഞ്ജിനി, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അലിൻ, ഷസാന എന്നിവർ നേതൃത്വം നൽകി[[പ്രമാണം:11453-greeshmolsavam-2025.jpg|ലഘുചിത്രം]] | നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്‌മാൻ, രഞ്ജിനി, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അലിൻ, ഷസാന എന്നിവർ നേതൃത്വം നൽകി | ||
== '''''ബഡ്‌സ് സ്കൂൾ സന്ദർശിച്ചു നല്ലപാഠം കൂട്ടുകാർ''''' == | |||
ചെമ്മനാട് : ഡിസംബർ 3 ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ചെമ്മനാട് ഗവൺമെന്റ് യുപിഎസിലെ നല്ലപാടം കൂട്ടുകാർ പരവനടുക്കം മിഴി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. ബഡ്സ് സ്കൂളിലെ എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക് കളറിംഗ് ബുക്ക് മധുരപലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. ബഡ്സ് സ്കൂളിലെ ടീച്ചറായ ശ്രീമതി ആതിര ശ്രീമതി ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. നല്ലപാഠം കൂട്ടുകാർ പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികളെ സന്തോഷിപ്പിച്ചു. അദ്ധ്യാപകനായ അസ്‌ലം സംസാരിച്ചു. നല്ലപാഠം വിദ്യാർഥി കോർഡിനേറ്ററായ അലിൻ, ഷസാന അധ്യാപക കോർഡിനേറ്റർ ആയ മുജീബ്റഹ്മാൻ, രഞ്ജിനി എന്നിവർ നേതൃത്വം നൽകി.[[പ്രമാണം:11453-greeshmolsavam-2025.jpg|ലഘുചിത്രം]] | |||