Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

2020 മുതൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും ശ്രീമതി ടിനു കുമാറും പ്രവർത്തിച്ചു വരുന്നു. 2020 - 23 അധ്യയന വർഷത്തിൽ 40 ഓളം കുട്ടികൾ ആണ് ഈ യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത്. കമ്പ്യൂട്ടറിനോട് അഭിരുചിയുള്ള കുട്ടികളിൽ കൂടുതൽ പരിജ്ഞാനം സിദ്ധിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നു. കൈറ്റ് മാസ്റ്റർ ആയി ശ്രീ. ബിബീഷ് ജോണും കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി.റ്റിനു കുമാറും കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു.  ഇതു വഴി കുട്ടികൾക്ക് ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നതിലും സ്മാർട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രാപ്തരാക്കുന്നു. ഗ്രാഫിക്സ് & ആനിമേഷൻ, ഗെയിം നിർമാണം, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ അനന്തസാധ്യതകളിലേക്ക് ഉള്ള വിപുലമായ പരിശീലനങ്ങൾ കൂടാതെ വിദഗ്ധ ക്ലാസ്സുകളും നൽകി വരുന്നു. വ്യക്തിഗതം, ഗ്രൂപ്പ് പ്രോജക്ടുകളിൽ ലഭിക്കുന്ന മാർക്കുകൾക്കനുസരിച്ച് 2020 മുതൽ SSLC പരീക്ഷയ്ക്ക് 5% ഗ്രേസ് മാർക്ക് നൽകി വരുന്നു. കൂടാതെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിൻ്റും ലഭിക്കുന്നു.

<gallery>
<gallery mode="packed">
പ്രമാണം:28041 Animation 2.jpg
പ്രമാണം:28041 Animation 2.jpg|കമ്പ്യൂട്ടർ ലാബ്
</gallery>
</gallery>

428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2910122" എന്ന താളിൽനിന്ന് ശേഖരിച്ചത്