"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
21:37, 17 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→LIFE SAVING SKILL TRAINING FOR STUDENTS AND DENTAL CHECK-UP
No edit summary |
|||
| വരി 32: | വരി 32: | ||
=== <u>LIFE SAVING SKILL TRAINING FOR STUDENTS AND DENTAL CHECK-UP</u> === | === <u>LIFE SAVING SKILL TRAINING FOR STUDENTS AND DENTAL CHECK-UP</u> === | ||
2025 നവംബർ 6 ന് ശിശു ക്ഷേമ വികസന വകുപ്പിന്റേയും സ്‌ക്കൂൾ കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ജീവൻസംരക്ഷണ മാർഗങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതകളെക്കുറിച്ചും ക്ളാസുകൾ നൽകുകയും അതിൽ പരിശീലനം നൽകുകയും ചെയ്‌തു. എല്ലാ കുട്ടികൾക്കും ഇതിൽ പരിശീലനം കിട്ടുകയും അവർ ഉത്സാഹത്തോടെ ഓരോ മാർഗങ്ങളും വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലിച്ച് നോക്കുകയും ചെയ്‌തു. ബഹുമാന്യ ഹെഡ്‌മിസ്‌ട്രസ് ശ്രീദേവി ടീച്ചർ ഈ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്കു ശേഷം കുട്ടികളുടെ ദന്തപരിശോധന നടത്തി. | 2025 നവംബർ 6 ന് ശിശു ക്ഷേമ വികസന വകുപ്പിന്റേയും സ്‌ക്കൂൾ കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കായി ജീവൻസംരക്ഷണ മാർഗങ്ങളെക്കുറിച്ചും അതിന്റെ ആവശ്യകതകളെക്കുറിച്ചും ക്ളാസുകൾ നൽകുകയും അതിൽ പരിശീലനം നൽകുകയും ചെയ്‌തു. എല്ലാ കുട്ടികൾക്കും ഇതിൽ പരിശീലനം കിട്ടുകയും അവർ ഉത്സാഹത്തോടെ ഓരോ മാർഗങ്ങളും വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലിച്ച് നോക്കുകയും ചെയ്‌തു. ബഹുമാന്യ ഹെഡ്‌മിസ്‌ട്രസ് ശ്രീദേവി ടീച്ചർ ഈ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഉച്ചയ്‌ക്കു ശേഷം കുട്ടികളുടെ ദന്തപരിശോധന നടത്തി.<gallery mode="packed-overlay"> | ||
പ്രമാണം:36065 lifesaving skill1.jpg|alt= | |||
പ്രമാണം:36065 lifesaving skill2.jpg|alt= | |||
പ്രമാണം:36065 lifesaving skill3.jpg|alt= | |||
</gallery> | |||
=== <u>കലോത്സവം 2025</u> === | === <u>കലോത്സവം 2025</u> === | ||