"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി (മൂലരൂപം കാണുക)
15:07, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| വരി 172: | വരി 172: | ||
* [[പരിസ്ഥിതിദിനം]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു. | * [[പരിസ്ഥിതിദിനം]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസുകളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു. | ||
* | * | ||
* [[വായനാദിനം]]-'''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19ന് വായനദിനം ‘വായന വസന്തം’ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വായനദിന പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. ജൂൺ 19 ന് വായന ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ശ്രീ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചങ്ങല വായന വൈകിട്ട് 3.30 യോടെ അവസാനിച്ചൂ. ക്ലാസ് തലത്തിൽ വായനദിന ക്വിസ്, എന്റെ കഥ എന്റെ കവിത, എന്റെ പാട്ട് എന്ന പേരിൽ സംഘടിപ്പിച്ച സ്വതന്ത്ര രചനാ മത്സരം, സ്വതന്ത്ര രചനകളുടെ പതിപ്പ് പ്രകാശനം , കുട്ടികളുടെ സഹായത്തോടെ ക്ലാസ് ലൈബ്രറിയുടെ വിപുലീകരണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. യുവകവി ശ്രീ സജി പാല്യത്തറ നിരവധി കുട്ടിപ്പാട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കുട്ടികളുടെ സർഗാത്മക ശേഷി വികസനത്തിന് ഉത്തേജനം നൽകുന്ന സ്വതന്ത്ര രചനാമത്സരത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവകവിയുടെ കൊച്ചു കൊച്ചു പാട്ടുകൾ കുട്ടികൾ ആനന്ദത്തോടെ ഏറ്റുചൊല്ലി. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഡി പത്മകുമാരി ടീച്ചർ കുട്ടികളുടെ സ്വതന്ത്രചനകൾ കോർത്തിണക്കിയ ‘ഞങ്ങളുടെ പുസ്തകം’ പ്രകാശനം ചെയ്തു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.''' | * [[വായനാദിനം]]-'''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19ന് വായനദിനം ‘വായന വസന്തം’ എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വായനദിന പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. ജൂൺ 19 ന് വായന ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ശ്രീ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചങ്ങല വായന വൈകിട്ട് 3.30 യോടെ അവസാനിച്ചൂ. ക്ലാസ് തലത്തിൽ വായനദിന ക്വിസ്, എന്റെ കഥ എന്റെ കവിത, എന്റെ പാട്ട് എന്ന പേരിൽ സംഘടിപ്പിച്ച സ്വതന്ത്ര രചനാ മത്സരം, സ്വതന്ത്ര രചനകളുടെ പതിപ്പ് പ്രകാശനം , കുട്ടികളുടെ സഹായത്തോടെ ക്ലാസ് ലൈബ്രറിയുടെ വിപുലീകരണം, പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. യുവകവി ശ്രീ സജി പാല്യത്തറ നിരവധി കുട്ടിപ്പാട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കുട്ടികളുടെ സർഗാത്മക ശേഷി വികസനത്തിന് ഉത്തേജനം നൽകുന്ന സ്വതന്ത്ര രചനാമത്സരത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവകവിയുടെ കൊച്ചു കൊച്ചു പാട്ടുകൾ കുട്ടികൾ ആനന്ദത്തോടെ ഏറ്റുചൊല്ലി. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഡി പത്മകുമാരി ടീച്ചർ കുട്ടികളുടെ സ്വതന്ത്രചനകൾ കോർത്തിണക്കിയ ‘ഞങ്ങളുടെ പുസ്തകം’ പ്രകാശനം ചെയ്തു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.വായന മാസാചരണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കടക്കരപ്പള്ളി കേരളാരാമം പകൽ വീട്ടിൽ വച്ച് കായംകുളം .എം.എസ്.എം. കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോക്ടർ .ബിന്ദു. എൽ സ്കൂളിലെ കുട്ടികൾക്ക് പുസ്തക സമർപ്പണം നടത്തി. തുടർന്ന് പുസ്തക താലപ്പൊലിയുമായി കുട്ടി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളി എത്തി. തുടർന്ന് മുൻ എച്ച് .എം സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഡി. പത്മകുമാരി ടീച്ചർ വായനാദിന ഉദ്ഘാടനവും സന്ദേശവും നൽകി. തുടർന്ന് പത്മകുമാര ടീച്ചറിന്റെ വായനയോട് കൂടി വായന ചങ്ങല ആരംഭിച്ചു(Non stop reading). രാവിലെ 11 മണി മുതൽ ആരംഭിച്ച വായന ചങ്ങലയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. കുട്ടികൾ തയ്യാറാക്കിയ വായന കാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം നടത്തി.''' | ||
* 2025-26 വായന മാസാചരണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കടക്കരപ്പള്ളി കേരളാരാമം പകൽ വീട്ടിൽ വച്ച് കായംകുളം .എം.എസ്.എം. കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോക്ടർ .ബിന്ദു. എൽ സ്കൂളിലെ കുട്ടികൾക്ക് പുസ്തക സമർപ്പണം നടത്തി. തുടർന്ന് പുസ്തക താലപ്പൊലിയുമായി കുട്ടി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളി എത്തി. തുടർന്ന് മുൻ എച്ച് .എം സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഡി. പത്മകുമാരി ടീച്ചർ വായനാദിന ഉദ്ഘാടനവും സന്ദേശവും നൽകി. തുടർന്ന് പത്മകുമാര ടീച്ചറിന്റെ വായനയോട് കൂടി വായന ചങ്ങല ആരംഭിച്ചു(Non stop reading). രാവിലെ 11 മണി മുതൽ ആരംഭിച്ച വായന ചങ്ങലയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. കുട്ടികൾ തയ്യാറാക്കിയ വായന കാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം നടത്തി. | |||
* [[ഗാന്ധി ജയന്തി]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘എന്റെ സ്കൂളിന് എന്റെ ഒരു ദിവസം’ എന്ന പ്രവർത്തനം നടത്തി. അധ്യാപകരും കുട്ടികളും വാർഡ് മെമ്പർമാരും പിടിഎ അംഗങ്ങളും സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സീനിയർ അധ്യാപകനായ ശ്രീ ജെയിംസ് ആന്റണി കുട്ടികൾക്ക് ശുചിത്വ പാഠങ്ങൾ നൽകി. | * [[ഗാന്ധി ജയന്തി]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘എന്റെ സ്കൂളിന് എന്റെ ഒരു ദിവസം’ എന്ന പ്രവർത്തനം നടത്തി. അധ്യാപകരും കുട്ടികളും വാർഡ് മെമ്പർമാരും പിടിഎ അംഗങ്ങളും സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സീനിയർ അധ്യാപകനായ ശ്രീ ജെയിംസ് ആന്റണി കുട്ടികൾക്ക് ശുചിത്വ പാഠങ്ങൾ നൽകി. | ||
* '''ഡോക്ടേഴ്സ് ദിനം'''-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി | * '''ഡോക്ടേഴ്സ് ദിനം'''-2024 25 അധ്യായന വർഷത്തെ ഡോക്ടേഴ്സ്ദിനം പൂർവ വിദ്യാർത്ഥിയും റേഡിയോളജിസ്റ്റുമായ ഡോക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. ഡോക്ടർസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടർമാരുടെ ചുമതലകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. കുട്ടികളുമായി ദീർഘനേരം സംവദിക്കുകയും സംശയദൂരീകരണം നടത്തുകയും ചെയ്തു. പ്രഥമധ്യാപിക ശ്രീമതി ശ്രീലത ടീച്ചർ പൊന്നാട നൽകി ആദരിച്ചു. കുട്ടികൾ കാർഡുകളും പൂച്ചെണ്ടുകളും നൽകി സ്നേഹം പങ്കിട്ടു. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെൽവിൻ, ഹാപ്പി ദീപു,സത്യപ്രസാദ് തുടങ്ങിയ ഡോക്ടർസിനെ നേരിട്ടു ചെന്ന് ആദരിച്ചു.കുട്ടി ഡോക്ടർമാരായി എത്തിയ കുട്ടികൾ പരിപാടിക്ക് മാറ്റുകൂട്ടി | ||