"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
*  [[പ്രവേശനോത്സവം]]-2024-25 അധ്യയന വർഷത്തെ  പഞ്ചായത്ത് തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.പലവിധ അലങ്കാരങ്ങളാൽ സ്കൂൾ മനോഹരമാക്കിയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. എസ് എം സി ചെയർമാൻ ശ്രീ  അനീഷ് ബാബു അധ്യക്ഷനായിരുന്ന ചടങ്ങിൽ  ബഹുമാനപ്പെട്ട കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്   ശ്രീ ജെയിംസ് ചിങ്കുതറ  ദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടി കെ സത്യാനന്ദൻ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീ ഷിജി ,പി ഡി ഗഗാറിൻ,മുൻ അധ്യാപകൻ ശ്രീ ശോഭനൻ, സി ആർ സി കോഡിനേറ്റർ ശ്രീമതി അമൃത,. സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ  ഡെറിക്ക് റോബർട്ട്,അനുരാധ ആർ, അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നായിരുന്നു. സീനിയർ അസിസ്റ്റന്റ് ശ്രീ ജെയിംസ്  ആന്റണി സാർ രക്ഷിതാക്കൾക്വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി.   പ്രവേശനോത്സവത്തിന് മുന്നോടിയായി പിടിഎ പ്രതിനിധികളും അധ്യാപകരും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽപങ്കാളികളായി.കു രുന്നുകളെ വരവേൽക്കാനായി സ്കൂൾ അങ്കണം പൂക്കൾകൊണ്ടുംഅക്ഷരകാർഡുകൾകൊണ്ടുംവർണ്ണാഭമാക്കി..സ്കൂളിലെമരമുത്തശ്ശിയുടെ  മടിത്തട്ടിൽ സ്ഥാപിച്ച സെൽഫി സ്റ്റാൻഡ് കൗതുകക്കാഴ്ച ഒരുക്കി. പുതുതായി പ്രവേശനം നേടുന്ന കുരുന്നുകൾക്ക് ബലൂൺ,ഗിഫ്റ്റ്, നെയിം ടാഗ് എന്നിവ നൽകി വരവേറ്റു. സ്കൂൾ കുട്ടികളുടെചെണ്ടമേളത്തിന്റെഅകമ്പടിയോടുകൂടി നടത്തപ്പെട്ട പ്രവേശനോത്സവറാലിയുംഅക്ഷരദീപംതെളിയിക്കലുംമറ്റൊരാനന്ദക്കാഴ്ചയായിരുന്നൂ.പരിപാടിയിൽ പങ്കുചേരാൻ വന്ന രക്ഷിതാക്കൾക്കും കുരുന്നുകൾക്കും മധുര വിതരണവും പായസത്തോട് കൂടിയുള്ള സദ്യയും ഒരുക്കിയിരുന്നു.മൂന്നു മണിയോടെ പരിപാടികൾ സമാപിച്ചൂ.

*  [[പരിസ്ഥിതിദിനം]] -നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. . 2024 ലെ പരിസ്ഥിതി ദിന തീമുമായി ബന്ധപ്പെടുത്തി സ്പെഷ്യൽ അസംബ്ലിയും പരിസ്ഥിതി ദിന പോസ്റ്റർ  രചന,പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ടുള്ള പരിസ്ഥിതി ദിന റാലിയും നടന്നു. അധ്യാപകർ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ക്ലാസുകളിൽ  ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈനട്ട് ദിനാഘോഷത്തിൽ പങ്കുചേർന്നു.

*
*'''<big>സമുദ്രദിനം</big>'''  സമുദ്ര ദിനത്തോടനുബന്ധിച്ചു സ്കൂളിലെ സീഡ് ക്ലബ്‌ അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ തൈക്കൽ ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു ഹരിത കർമ്മസേനയ്ക്ക്  കൈമാറി.പ്രസ്തുത പരിപാടി കടക്കരപ്പള്ളിപഞ്ചായത്ത്‌ പ്രസിഡന്റ്  ശ്രീ. ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. സമുദ്രങ്ങളെ സംരക്ഷിക്കുക, ജൈവ വൈവിധ്യം നിലനിർത്തുക, പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുക തുടങ്ങിയവയെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ലഘുലേഖകൾ പരിസരവാസികൾക്ക് വിതരണം ചെയ്തു. ഹരിതകർമസേന  പ്രവർത്തകരെ ആദരിച്ചു.
* [[വായനാദിനം]]-'''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19ന് വായനദിനം ‘വായന വസന്തം’ എന്ന പേരിൽ  സമുചിതമായി ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന വായനദിന പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ സംഘടിപ്പിച്ചത്. ജൂൺ 19 ന്  വായന ദിനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ശ്രീ പി എൻ പണിക്കരെ അനുസ്മരിക്കുകയും ചെയ്തു. അസംബ്ലിയിൽ വായനദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.സ്കൂളിലെ എല്ലാ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട്  സീനിയർ അധ്യാപകൻ ശ്രീ ജെയിംസ്  ആന്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചങ്ങല വായന വൈകിട്ട്  3.30 യോടെ അവസാനിച്ചൂ. ക്ലാസ് തലത്തിൽ വായനദിന ക്വിസ്, എന്റെ കഥ എന്റെ കവിത, എന്റെ പാട്ട്  എന്ന പേരിൽ സംഘടിപ്പിച്ച  സ്വതന്ത്ര രചനാ മത്സരം, സ്വതന്ത്ര രചനകളുടെ പതിപ്പ് പ്രകാശനം ,  കുട്ടികളുടെ സഹായത്തോടെ ക്ലാസ് ലൈബ്രറിയുടെ വിപുലീകരണം,  പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. യുവകവി  ശ്രീ സജി പാല്യത്തറ നിരവധി കുട്ടിപ്പാട്ടുകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും കുട്ടികളുടെ സർഗാത്മക ശേഷി വികസനത്തിന്  ഉത്തേജനം നൽകുന്ന  സ്വതന്ത്ര രചനാമത്സരത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവകവിയുടെ കൊച്ചു കൊച്ചു പാട്ടുകൾ കുട്ടികൾ ആനന്ദത്തോടെ ഏറ്റുചൊല്ലി. റിട്ടയേഡ്  ഹെഡ്മിസ്ട്രസ് ഡി പത്മകുമാരി ടീച്ചർ   കുട്ടികളുടെ സ്വതന്ത്രചനകൾ കോർത്തിണക്കിയ ‘ഞങ്ങളുടെ പുസ്തകം’ പ്രകാശനം ചെയ്തു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകുകയും അനുമോദിക്കുകയും ചെയ്തു.വായന മാസാചരണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട്  കടക്കരപ്പള്ളി കേരളാരാമം പകൽ വീട്ടിൽ വച്ച്  കായംകുളം .എം.എസ്.എം. കോളേജ് ജന്തുശാസ്ത്ര വിഭാഗം  മേധാവി ഡോക്ടർ .ബിന്ദു. എൽ സ്കൂളിലെ കുട്ടികൾക്ക് പുസ്തക സമർപ്പണം നടത്തി. തുടർന്ന് പുസ്തക  താലപ്പൊലിയുമായി കുട്ടി  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളി എത്തി. തുടർന്ന് മുൻ എച്ച് .എം  സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഡി. പത്മകുമാരി ടീച്ചർ വായനാദിന ഉദ്ഘാടനവും സന്ദേശവും നൽകി. തുടർന്ന് പത്മകുമാര ടീച്ചറിന്റെ വായനയോട് കൂടി വായന ചങ്ങല ആരംഭിച്ചു(Non stop reading). രാവിലെ 11 മണി മുതൽ ആരംഭിച്ച വായന ചങ്ങലയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. കുട്ടികൾ തയ്യാറാക്കിയ വായന കാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം നടത്തി.'''

* 2025-26 വായന മാസാചരണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട്  കടക്കരപ്പള്ളി കേരളാരാമം പകൽ വീട്ടിൽ വച്ച്  കായംകുളം .എം.എസ്.എം. കോളേജ് ജന്തുശാസ്ത്ര വിഭാഗം  മേധാവി ഡോക്ടർ .ബിന്ദു. എൽ സ്കൂളിലെ കുട്ടികൾക്ക് പുസ്തക സമർപ്പണം നടത്തി. തുടർന്ന് പുസ്തക  താലപ്പൊലിയുമായി കുട്ടി  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂളി എത്തി. തുടർന്ന് മുൻ എച്ച് .എം  സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഡി. പത്മകുമാരി ടീച്ചർ വായനാദിന ഉദ്ഘാടനവും സന്ദേശവും നൽകി. തുടർന്ന് പത്മകുമാര ടീച്ചറിന്റെ വായനയോട് കൂടി വായന ചങ്ങല ആരംഭിച്ചു(Non stop reading). രാവിലെ 11 മണി മുതൽ ആരംഭിച്ച വായന ചങ്ങലയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കാളികളായി. കുട്ടികൾ തയ്യാറാക്കിയ വായന കാർഡുകളുടെയും പോസ്റ്ററുകളുടെയും പ്രദർശനം നടത്തി.  

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2902242" എന്ന താളിൽനിന്ന് ശേഖരിച്ചത്