Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഇംഗ്ലീഷ് അധ്യാപക പരിശീലനം == പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഇംഗ്ലീഷ് അധ്യാപക പരിശീലനം ==
== ഇംഗ്ലീഷ് അധ്യാപക പരിശീലനം ==
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇംഗ്ലീഷ് അധ്യാപകർ പങ്കെടുത്തു. ഡിസംബർ 14 15 തീയതികളിലായി വടകര ഡയറ്റ് സെൻററിൽ വച്ചായിരുന്നു പരിശീലനം.

== ഇംഗ്ലീഷ് അധ്യാപക പരിശീലനം: രണ്ടാംഘട്ടം ==
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്ക് ഡയറ്റ് ഇംഗ്ലീഷ് സെൻറർ രണ്ടാംഘട്ട പരിശീലനം നടത്തി. ഇംഗ്ലീഷ് ഭാഷ അധ്യാപകർക്ക് ആവശ്യമായ സ്കില്ലുകൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.<gallery>
പ്രമാണം:16064 HS Training English.jpg|alt=
</gallery>
560

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2901312" എന്ന താളിൽനിന്ന് ശേഖരിച്ചത്