"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
19:20, 7 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ→ലഘു നടകം
| വരി 105: | വരി 105: | ||
== ലഘു നടകം == | == ലഘു നടകം == | ||
പത്താം ക്ലാസ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നളൻ്റെയും ഹംസത്തിന്റെയും കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥ ഭാഗം റോൾപ്ലേ ആയി കുട്ടികൾ അവതരിപ്പിച്ചു. | പത്താം ക്ലാസ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നളൻ്റെയും ഹംസത്തിന്റെയും കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥ ഭാഗം റോൾപ്ലേ ആയി കുട്ടികൾ അവതരിപ്പിച്ചു. | ||
'''വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം''' | |||
2025 ജൂലൈ 11 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കോട്ടപ്പടി സൗത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ അധ്യാപകനും കലാകാരനും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ എം. ആർ ശൈലേഷ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകനും വിദ്യാർത്ഥിയും ആണ് പങ്കെടുത്തത്. നമ്മുടെ സ്കൂളിലെ മികച്ച ഗായികയായ ക്രിസ്റ്റീനാ സാജു നാടൻപാട്ട് ശില്പശാലയിൽ അതിഗംഭീരമായി ഒരു കൃഷിപ്പാട്ട് പാടുകയുണ്ടായി. അങ്ങനെ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി വിലയിരുത്തുവാനും പ്രകടിപ്പിക്കാനും ഉള്ള വേദി ഒരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
'''ആഗസ്റ്റ്''' | |||
== വിദ്യാരംഗം ഉപജില്ലാതല സെമിനാർ == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് ഉപജില്ലാതല സെമിനാറിൽ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൽബർട്ട് ജീമോൻ ജോർജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
== വാങ്മയം പ്രതിഭാ നിർണയ പരീക്ഷ == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കലൂർക്കാനടത്തിയജില്ലാതലത്തിൽ നടത്തിയ വാങ്മയം പ്രതിഭാ നിർണയ പരീക്ഷയിൽ യുപി വിഭാഗത്തിൽ ആമി ജോസഫ് ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ നിയ അന്ന പ്രവീൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
== വിദ്യാരംഗം കലാസാഹിത്യ വേദി – കല്ലൂർക്കാട് ഉപജില്ല സർഗോത്സവം-2025 == | |||
വിദ്യാരംഗം കലാസാഹിത്യ വേദി കല്ലൂർക്കാട് ഉപജില്ല സർഗോത്സവം 19/09/2025 കാപ്പ് എൻ.എസ്.എസ് എൽ പി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. | |||
കഥാ രചന | |||
കവിതാ രചന | |||
ചിത്രരചന | |||
കാവ്യാലാപനം | |||
നാടൻ പാട്ട് | |||
പുസ്തക ആസ്വാദനം | |||
അഭിനയം ഈ ഏഴ് വിഭാഗങ്ങളിൽ കുട്ടികൾക്ക് മത്സരങ്ങൾ നടത്തി. | |||
വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച ഇത്തരം മത്സരങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മികവുറ്റ പ്രകടനം കാഴ്ചവെച്ചു. ഓരോ വിഭാഗത്തിലും അവർ സർഗാത്മകതയും കഴിവും പ്രദർശിപ്പിച്ചു, എന്ന തൽഫലമായി നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. | |||