"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
18:29, 7 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ→വിദ്യാരംഗം കലാസാഹിത്യവേദി-ആമുഖം
| വരി 10: | വരി 10: | ||
== വിചാരംഗം കലാസാഹിത്യവേദി പ്രവർത്തന റിപ്പോർട്ട് 2025- 26 | == വിചാരംഗം കലാസാഹിത്യവേദി പ്രവർത്തന റിപ്പോർട്ട് 2025- 26 | ||
ജൂൺ | '''ജൂൺ''' | ||
2025- 26 അധ്യയന വർഷത്തിൽ ജൂൺ 5 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ കോഡിനേറ്റർമാരുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ബിബീഷ് ജോൺ ,അഞ്ചു ജോൺ എന്നീ അധ്യാപകരെ സ്കൂൾ കോഡിനേറ്റർമാരായി തിരഞ്ഞെടുത്തു. ജൂൺ 9ന് നടന്ന സ്കൂൾതല യൂണിറ്റ് രൂപീകരണത്തിൽ സ്കൂൾ കോഡിനേറ്റർ മാരും വിദ്യാരംഗം സാഹിത്യ വേദിയിലെ അംഗങ്ങളുമായ ഷെല്ലി ടീച്ചർ, ശ്രീലക്ഷ്മി ടീച്ചർ എന്നിവരും ചേർന്ന് സ്കൂൾതല യോഗം വിളിച്ചുകൂട്ടി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കുട്ടികളുടെ കൺവീനർമാരായി ആൽബർട്ട് ജിമോനെയും ടെൽസ സൈജുവിനെയും തിരഞ്ഞെടുത്തു. | 2025- 26 അധ്യയന വർഷത്തിൽ ജൂൺ 5 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾ കോഡിനേറ്റർമാരുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ബിബീഷ് ജോൺ ,അഞ്ചു ജോൺ എന്നീ അധ്യാപകരെ സ്കൂൾ കോഡിനേറ്റർമാരായി തിരഞ്ഞെടുത്തു. ജൂൺ 9ന് നടന്ന സ്കൂൾതല യൂണിറ്റ് രൂപീകരണത്തിൽ സ്കൂൾ കോഡിനേറ്റർ മാരും വിദ്യാരംഗം സാഹിത്യ വേദിയിലെ അംഗങ്ങളുമായ ഷെല്ലി ടീച്ചർ, ശ്രീലക്ഷ്മി ടീച്ചർ എന്നിവരും ചേർന്ന് സ്കൂൾതല യോഗം വിളിച്ചുകൂട്ടി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കുട്ടികളുടെ കൺവീനർമാരായി ആൽബർട്ട് ജിമോനെയും ടെൽസ സൈജുവിനെയും തിരഞ്ഞെടുത്തു. | ||