Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി വി എച്ച് എസ്സ് എസ്സ് പോരേടം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
GUIDE
No edit summary
(ചെ.) (GUIDE)
 
വരി 1: വരി 1:
[[പ്രമാണം:Scout and guide 40022 day.jpg|ലഘുചിത്രം]]
[[പ്രമാണം:Scout and guide 40022 day.jpg|ലഘുചിത്രം]]
[[പ്രമാണം:Guide 40022 day.jpg|ലഘുചിത്രം]]
[[പ്രമാണം:Guide 40022 day.jpg|ലഘുചിത്രം]]
VVHSS POREDOM 2nd PNR SCOUT TROOP, 2nd PNR GUIDE COMPANY & 2nd PNR HSS ROVER CREW NSS SFU-14 യൂണിറ്റുകൾ ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ റാലി,സ്കിറ്റ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പോരേടം VVHSS , ഹയർസെക്കൻഡറി വിഭാഗം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്-റോവർ യൂണിറ്റ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെമ്പർ നസിം അമ്പലത്തിൽ ഉദ്ഘാടനം ചെയ്തു.
 
ഉദ്ഘാടന ചടങ്ങിൽ മുൻ സ്കൗട്ട് മാസ്റ്റർജയചന്ദ്രൻ സാർ ,മുൻഗൈഡ് ക്യാപ്റ്റൻ Dr. പ്രീതടീച്ചർ എന്നിവരെ ആദരിച്ചു. ക്യാമ്പിന്റെ ഭാഗമായി
 
വർക്ക്‌ഷോപ്പുകളും സെമിനാറുകളും,
 
സാംസ്കാരികപരിപാടി,സാഹിത്യ പ്രവർത്തനം,സ്പോർട്സ്മീറ്റ്,
 
സാമൂഹികപ്രവർത്തനങ്ങൾ,കരിയർ അവബോധ പരിപാടി,കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാം തുടങ്ങിയവനടത്തപ്പെട്ടു.
[[പ്രമാണം:40022 2025nss.jpg|ലഘുചിത്രം|SCOUT AND GUIDE]]
 
വരി 9: വരി 19:

[[പ്രമാണം:Vayanadinam 40022 guide.jpg|ലഘുചിത്രം]]
[[പ്രമാണം:Vayanadinam 40022 guide.jpg|ലഘുചിത്രം]]
പോരേടം വിവേകാനന്ദ VHSS ലെ 2nd PNR SCOUT TROOP,2nd PNR GUIDE COMPANY 2nd PNR ROVER CREW എന്നീ യൂണിറ്റുകൾ വായനാദിനത്തോടനുബന്ധിച്  പുസ്തകമേളയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
പോരേടം വിവേകാനന്ദ VHSS ലെ 2nd PNR SCOUT TROOP,2nd PNR GUIDE COMPANY 2nd PNR ROVER CREW എന്നീ യൂണിറ്റുകൾ വായനാദിനത്തോടനുബന്ധിച്  പുസ്തകമേളയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896872" എന്ന താളിൽനിന്ന് ശേഖരിച്ചത്