ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,675
തിരുത്തലുകൾ
| വരി 94: | വരി 94: | ||
=== പ്രിലിമിനറി ക്യാമ്പ് === | === പ്രിലിമിനറി ക്യാമ്പ് === | ||
2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ശ്രീ ബാബു എൻ കെ യുടെ നേതൃത്വത്തിൽ 22 സെപ്റ്റംബർ 2025 നു സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ അശ്വതി കെ വി യുടെയും പ്രമീള കെ യുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സുനിതാദേവി അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏകദിന ക്യാമ്പിൽ പുതുതായി ലിറ്റിൽ കൈറ്റ്സിൽ അംഗത്വം സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിൻറെ ചരിത്രവും ലക്ഷ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും സ്ക്രാച്ച്,പിക്റ്റോബോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്താനും ഈ ഏകദിന ശില്പശാലയിലൂടെ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും അന്നേ ദിവസം നടന്നു. | 2025 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രെയിനർ ശ്രീ ബാബു എൻ കെ യുടെ നേതൃത്വത്തിൽ 22 സെപ്റ്റംബർ 2025 നു സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ അശ്വതി കെ വി യുടെയും പ്രമീള കെ യുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സുനിതാദേവി അവർകൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏകദിന ക്യാമ്പിൽ പുതുതായി ലിറ്റിൽ കൈറ്റ്സിൽ അംഗത്വം സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ അറിവുകൾ പകർന്നു നൽകി. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നും അതിൻറെ ചരിത്രവും ലക്ഷ്യങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കാനും സ്ക്രാച്ച്,പിക്റ്റോബോക്സ് പോലുള്ള സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്താനും ഈ ഏകദിന ശില്പശാലയിലൂടെ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസും അന്നേ ദിവസം നടന്നു.<gallery> | ||
പ്രമാണം:12002-LK School preliminary camp2025.jpg|alt= | |||
</gallery> | |||
=== സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ === | === സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ === | ||
തിരുത്തലുകൾ