"എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
11:49, 4 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർതിരുത്തലിനു സംഗ്രഹമില്ല
34034 snhs (സംവാദം | സംഭാവനകൾ) |
34034 snhs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 150: | വരി 150: | ||
[[പ്രമാണം:Snhss littlekite aptitudetest 2025.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ 2025 ]] | [[പ്രമാണം:Snhss littlekite aptitudetest 2025.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ 2025 ]] | ||
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി 143കുട്ടികൾ രജിസ്റ്റർ ചെയ്തു. ക്ലാസ്സ് തലത്തിൽ ലിറ്റിൽ കൈറ്റിനെ കുറിച്ചും അഭിരുചി പരീക്ഷയ്ക്കായി വീഡിയോ ക്ലാസ്സുകളും മാതൃക ചോദ്യങ്ങളും ലഭ്യമാക്കി നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ കൈറ്റ് മെന്റർ ശ്രീ ഗിരീഷ് സാറും ,പ്രദീപ ടീച്ചറും നേതൃത്വം നൽകി . ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2025 - 28 ബാച്ചിൽ അംഗത്വം ലഭിക്കും.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി . | ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി 143കുട്ടികൾ രജിസ്റ്റർ ചെയ്തു. ക്ലാസ്സ് തലത്തിൽ ലിറ്റിൽ കൈറ്റിനെ കുറിച്ചും അഭിരുചി പരീക്ഷയ്ക്കായി വീഡിയോ ക്ലാസ്സുകളും മാതൃക ചോദ്യങ്ങളും ലഭ്യമാക്കി നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ കൈറ്റ് മെന്റർ ശ്രീ ഗിരീഷ് സാറും ,പ്രദീപ ടീച്ചറും നേതൃത്വം നൽകി . ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2025 - 28 ബാച്ചിൽ അംഗത്വം ലഭിക്കും.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി . | ||
'''ഭിന്ന ശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം''' | |||
[[പ്രമാണം:Snhss ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം .jpg|ലഘുചിത്രം|ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ]] | |||
ഭിന്ന ശേഷി വിദ്യാർഥികൾക്ക് എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണേശ്വരംസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകുന്ന ഈ വർഷത്തെ കമ്പ്യൂട്ടർ പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ് മിട്രസ് ശ്രീമതി. സ്വപ്ന ടീച്ചർ 21/7/25 ന് 2 pm ന് നിർവ്വഹിച്ചു.പോളിയോ ബാധിച്ച സുമയ്യക്ക് ലാബിൽ പോകാതെ തന്നെ കൂട്ടുകാർ ഐടി പാഠഭാഗങ്ങൾ കൂട്ടുകൾ പറഞ്ഞു നല്കി .വളരെ ആവേശത്തോടുകൂടി കുട്ടികൾ പ്രവർത്തനങ്ങളിൽ മുഴുകി . | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||