Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 484: വരി 484:
ഹൈസ്കൂൾ ക്ലാസുകളിൽ നിന്നും ജൂൺ മാസത്തിൽ സ്കൂൾ സ്റ്റുഡൻ്റ് ഐടി കോർഡിനേറ്റർമാരെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലെയും കൈറ്റ്സ് അംഗങ്ങളാണ് SSITCമാരായി തെരഞ്ഞെടുക്കപ്പെട്ടത്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾ വിക്കി പരിശീലനം എന്നിവയിൽ ഇവർക്ക് പ്രത്യേകം ക്ലാസുകൾ നൽകി

== '''ജപമാല പ്രതിക്ഷണം''' ==
== '''ജപമാല പ്രദിക്ഷണം''' ==
ഒക്ടോബർ 30 വ്യാഴാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജപമാല പ്രതിക്ഷണം നടത്തി.ഹെഡ്മിസ്ട്രസ് സി.മെറിൻ സിഎംസിയുടെ നേത്രത്വത്തിലാണ് നടത്തിയത്.ഓരോ ക്ലാസ്സിൽ നിന്നും നാലുകുട്ടികൾ വീതം പ്രതിക്ഷണത്തിൽ പങ്കെടുത്തു.ഏറ്റവും മുന്നിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും പിറകിലായി കുട്ടികൾ വരിവരിയായും ആയിരുന്നു റാലി.
ഒക്ടോബർ 30 വ്യാഴാഴ്ച സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജപമാല പ്രദിക്ഷണം നടത്തി.ഹെഡ്മിസ്ട്രസ് സി.മെറിൻ സിഎംസിയുടെ നേത്രത്വത്തിലാണ് നടത്തിയത്.ഓരോ ക്ലാസ്സിൽ നിന്നും നാലുകുട്ടികൾ വീതം പ്രദിക്ഷണത്തിൽ പങ്കെടുത്തു.ഏറ്റവും മുന്നിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും പിറകിലായി കുട്ടികൾ വരിവരിയായും ആയിരുന്നു റാലി.

[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]]
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26#catlinks|(+)]]
565

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2893168" എന്ന താളിൽനിന്ന് ശേഖരിച്ചത്