"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കുമരപുരം (മൂലരൂപം കാണുക)
20:15, 7 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. | പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. | ||
== ചരിത്രം == | == ചരിത്രം == | ||
1973 നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്ധ്യാപകന് | 1973 നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്ധ്യാപകന് പി.പി.യതീഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |