Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
പ്രമാണം:APTITUDE TEST 2025.JPG|അഭിരുചി പരീക്ഷ
പ്രമാണം:APTITUDE TEST 2025.JPG|അഭിരുചി പരീക്ഷ
</gallery>
</gallery>
=== യൂണിഫോം വിതരണം ===
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2025 സെപ്റ്റംബർ 29 നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2025–28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി യൂണിഫോം വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക സിനി  പീതൻ സി  നിർവഹിച്ചു പഠനത്തിലും, സഹപാഠ്യ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നതായും, സാങ്കേതിക വിദ്യയെ സൃഷ്ടിപരവും ഉത്തരവാദിത്വമുള്ള രീതിയിലും ഉപയോഗിക്കാനുള്ള കഴിവ് വളർത്തിക്കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമെന്നും  ടീച്ചർ വ്യക്തമാക്കി.
കൈറ്റ് മെന്റർമാരായ  ഇ കെ ഷിജി, ധന്യ തിലക്, കെ വി കല , ടി എസ് സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സംഘാത്മക മനോഭാവവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന്  അഭിപ്രായപ്പെട്ടു.


=== '''പ്രിലിമിനറി ക്യാമ്പ്''' ===
=== '''പ്രിലിമിനറി ക്യാമ്പ്''' ===
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2892739" എന്ന താളിൽനിന്ന് ശേഖരിച്ചത്